play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (27/ 05/2024) തെങ്ങണാ, തീക്കോയി, കുറിച്ചി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (27/ 05/2024) തെങ്ങണാ, തീക്കോയി, കുറിച്ചി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ((27/ 05/2024)) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാന്നില No1, മാന്നിലNo.2,Duro, നിറനാഴി, നിറപറ, ചേരിക്കൽ എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (27 -05-24)രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയും നടക്കപ്പാടം ഹോളോബ്രിക്ക്സ് ട്രാൻസ്ഫോർമറിൽ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീക്കോയി സെക്ഷൻ പരിധിയിൽ LT ലൈനിലെ ടച്ചിങ് വെട്ടുന്ന ജോലി നടക്കുന്നതിനാൽ നാളെ(27/05/2024) കുളത്തുങ്കൽ , ഞണ്ടുകല്ല് തേവരുപാറ സോമിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഹോസ്പിറ്റൽ, പീടിയേക്കൽ പടി , ഇടപ്പള്ളി,ഐരാറ്റുനട ,പുളിമൂട്, പൂപ്പട, ഗുഡ് ന്യൂസ്, ചെറിയാൻ ആശ്രമം ട്രാൻസ്ഫോമറുകളിൽ നാളെ (27.05.24) ഭാഗികമായി വൈദ്യതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ്, കണിയാംപറമ്പ്,വട്ടക്കളം -1, വട്ടക്കളം -2, മുലേപ്പാടം എന്നീ ട്രാൻസ്ഫോർമറുകളിൽ 27 -05 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന പുറക്കടവ്, മാമുക്കപ്പടി, ഏനാച്ചിറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 27/05/2024 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തെക്കേപ്പടി വെട്ടത്തുകവല, ചേരുംമൂട്ടിൽകടവ്, ഇട്ടിമാണികടവ്,എറികാട് , കൈതേപ്പാലം എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.