ക്ഷണം ലഭിച്ചാല്‍ ഉത്തര കൊറിയ സന്ദര്‍ശിക്കും: ഫ്രാന്‍സിസ് മാര്‍പ്പാപ്പ
വത്തിക്കാന്‍: ഉത്തര കൊറിയ സന്ദര്‍ശിക്കാനുള്ള സാധ്യതയെക്കുറിച്ച് പ്രതികരിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ക്ഷണം ലഭിച്ചാൽ ഉത്തരകൊറിയ സന്ദർശിക്കുമെന്ന് മാർപാപ്പ അറിയിച്ചു.
ഉത്തര കൊറിയയെ തന്നെ സന്ദർശനത്തിന് ക്ഷണിക്കണമെന്നും മാർപാപ്പ പറഞ്ഞു. ദക്ഷിണ കൊറിയൻ പത്രമായ കെബിഎസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Third Eye News K
0