പോക്‌സോ കേസ് ഇര മൂന്നാം തവണയും പീഡനത്തിനിരയായി; 13 വയസ്സ് മുതല്‍ ലൈംഗികാതിക്രമം നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ബന്ധു
സ്വന്തം ലേഖകന്‍
മലപ്പുറം: പോക്സോ കേസ് ഇര വീണ്ടും പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. 13 വയസ് മുതല്‍ ലൈംഗികാതിക്രമം നേരിടുന്ന 17കാരി ഇത് മൂന്നാം തവണയാണ് പീഡനത്തിന് ഇരയായത്.
മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി സുരക്ഷിതയാണ് എന്ന ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍ഭയ ഹോമില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചയച്ച പെണ്‍കുട്ടിക്കാണ് വീണ്ടും ദുരനുഭവം ഉണ്ടായത്. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2016ലും 2017ലും പീഡനത്തിന് ഇരയായി നിര്‍ഭയ ഹോമിലേക്ക് മാറ്റിയ പെണ്‍കുട്ടിയാണ് വീണ്ടും പീഡനത്തിന് ഇരയായത്. ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Third Eye News Live
0
Tags :