Friday, April 24, 2026

ശുചിത്വമില്ല, ഗുണനിലവാരമില്ല; പെരിയ കേന്ദ്ര സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ മോശം ഭക്ഷണം; പ്രതിഷേധവുമായി വിദ്യാർത്ഥിനികൾ

Spread the love

കാസർഗോഡ്: പെരിയ കേന്ദ്ര സർവകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ നിലവാരമില്ലാത്ത ഭക്ഷണം നല്‍കുന്നതില്‍ വിദ്യാർത്ഥിനികളുടെ പ്രതിഷേധം.

video
play-sharp-fill

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ലഭിക്കുന്ന ഭക്ഷണം ഗുണമേന്മ കുറഞ്ഞതും ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതുമാണെന്ന് വിദ്യാർത്ഥിനികള്‍ ആരോപിക്കുന്നത്.

ഹോസ്റ്റല്‍ മെസ്സില്‍ നല്‍കുന്ന ഭക്ഷണത്തില്‍ ശുചിത്വക്കുറവ് അടക്കം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതർ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് വിദ്യാർത്ഥിനികളുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ പ്രധാന കാവടത്തിന് പുറത്ത് ദേശീയ പാതയോരത്തു പ്രതിഷേധിക്കുകയാണ് വിദ്യാർത്ഥികള്‍.