
കുമാരനല്ലൂർ: സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച പ്രിയദർശിനി ബസുകൾക്കും യാത്രക്കാർക്കും കുമാരനല്ലൂരിൽ യു.ഡി.എഫ് നേതൃത്വത്തിൽ മധുര പലഹാരം നൽകി സ്വീകരണം നടത്തി.
മണ്ഡലം ചെയർമാൻ സാബു മാത്യു വിൻറെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണയോഗം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
ശോഭന പ്രസന്നൻ, മായക്കുട്ടിജോൺ, ജയശ്രീ. ആർ, ഷൈലജ ബാബു, കെ.ബി. രാജൻ, ഷോബി ലൂക്കോസ്, റോസ് ചന്ദ്രൻ , ജിനേഷ് നാഗമ്പടം, ഷിബു പി. ഹംസ, അനീഷ് പുത്തൂർ, വർഗീസ് കുരുവിള, റോണി ചാക്കോ,
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈജു വലിയ പറമ്പിൽ, പി. ആർ. സുരേന്ദ്രൻ , ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.







