
പത്തനംതിട്ട: പത്തനംതിട്ടയില്‍ വൻ തീപിടിത്തം.
വടശ്ശേരിക്കരയില്‍ പെട്രോള്‍ പമ്പിന് സമീപമാണ് തീപിടുത്തമുണ്ടായത്.
പമ്പിനോട് ചേർന്നുള്ള ടയറു കടയ്ക്ക് തീപിടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫയർഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കി.







