
മൂന്നാർ: മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് ഇന്ന് മൂന്നാറില്‍ അന്തർ സംസ്ഥാന ചർച്ച. ജലവിഭവ പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്.
ചർച്ചയില്‍ ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കും. പുതിയ ഡാം എന്ന കേരളത്തിൻറെ ആവശ്യം ചർച്ചയില്‍ ഉന്നയിക്കും.
വിദഗ്ധ സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കേരളത്തിൻറെ പ്രതിനിധിയെ പുനസ്ഥാപിക്കണം എന്ന് യോഗത്തില്‍ കേരളം ആവശ്യപ്പെടും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് എംപി ചർച്ചയ്ക്കായി മൂന്നാറില്‍ എത്തിയിട്ടുണ്ട്.







