
ദില്ലി:ബിജെപി മോഡല്‍ അറിയിപ്പുമായി കോക്രോച്ച് ജനതാപാർട്ടി. ഒരു പ്രമുഖ വ്യക്തി പാർട്ടിയില്‍ ചേരുന്നു എന്നാണ് സിജെപിയുടെ പുതിയ അറിയിപ്പ്.
ആരാണ് പാർട്ടിയില്‍ ചേരുന്നത് എന്നത് സംബന്ധിച്ച് യാതൊരുവിധ സൂചനകളും നല്‍കിയിട്ടില്ല.
രാഷ്ട്രീയ വൃത്തങ്ങൾ ഏറെ ആകാംക്ഷയോടെയാണ് ഇത് നോക്കി കാണുന്നത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ നിന്നാണാ ഇദ്ദേഹം വരുന്നത് ? അതോ മറ്റേതെങ്കിലും രംഗത്തു നിന്നാണോ ?
അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരത്തിനൊരുങ്ങുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ദില്ലിയിലെത്തും. ജൂണ്‍ ആറിന് ഇന്ത്യയിലെത്തുമെന്ന് അഭിജിത് സാമൂഹിക മാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.







