
സ്വന്തം ലേഖിക
കൊല്ലം: പരവൂരിൽ യുവാവിന്റെ അടിയേറ്റ് എഴുപത്തിയാറുകാരൻ കൊല്ലപ്പെട്ടു. പുതുക്കുളം ഇടയാടി സ്വദേശി ഗോപാലനാണ് കൊല്ലപ്പെട്ടത്.
സംഭവുമായി ബന്ധപ്പെട്ട് ബന്ധുവായ അനിൽകുമാറിനെ പൊലീസ് പിടികൂടി. ഇന്ന് വൈകീട്ടായിരുന്നു സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







