
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിലെ അതിരു കടന്ന പെരുന്നാള്‍ ആഘോഷത്തില്‍ മൂന്ന് പേർ പിടിയില്‍.
കൊടുവള്ളി ബസ് സ്റ്റാൻ്റിനു സമീപം ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ചതിലാണ് നടപടി.
കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, കുന്ദമംഗലം സ്വദേശി വി അർഷാദ്, കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനാൽ യാത്രക്കാരെല്ലാം ബുദ്ധിമുട്ടിലായതിനെ തുടർന്നാണ് നടപടി.







