അട്ടപ്പാടി ചുരത്തിൽ അജ്ഞാത മൃതദേഹം;അഗളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു August 12, 2025 WhatsAppFacebookXLinkedin Spread the loveപാലക്കാട്: അട്ടപ്പാടി ചുരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൂക്കാലി പൊലീസ് ചെക്ക്പോസ്റ്റിന് സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടത്. വിറക് ശേഖരിക്കാൻ പോയ ആദിവാസികളാണ് മൃതദേഹം കണ്ടത്. അഗളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം നായയെ വീട്ടിനകത്താക്കി അടച്ചെന്ന് ഉറപ്പ് പറഞ്ഞു; മീറ്റര്‍ റീഡിങ് എടുക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാരന് വളര്‍ത്തുനായയുടെ കടിയേറ്റു വടവാതൂരിൽ ഫ്ലാറ്റിൽ താമസിച്ച് പണം നൽകാതെ മുങ്ങി; സഭാ നേതാവ് ബിനു പി ചാക്കോക്ക് ഒരു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ്... മലപ്പുറം രണ്ടത്താണിയിൽ അറ്റകുറ്റപ്പണിക്കായി അഴിച്ചുവെച്ചിരുന്ന ഗേറ്റിൽ കയറുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം കോലഞ്ചേരി കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ നടക്കുന്നതിനിടെ സംഘർഷം;സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക് ;ഏറ്റുമുട്ടിയത് യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ പത്തനംതിട്ട ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരെ കടയിൽ കയറി മർദ്ദിച്ചു; ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തി; പരാതിയില്‍ കേസെടുത്ത് പൊലീസ്