പാലായിൽ മാങ്ങ പറിക്കാന്‍ മാവിൽ കയറിയ യുവാവ് നാല്പത് അടിയോളം മുകളില്‍ നിന്നു കാല്‍വഴുതി വീണു; യുവാവിന് ദാരുണാന്ത്യം

പാലായിൽ മാങ്ങ പറിക്കാന്‍ മാവിൽ കയറിയ യുവാവ് നാല്പത് അടിയോളം മുകളില്‍ നിന്നു കാല്‍വഴുതി വീണു; യുവാവിന് ദാരുണാന്ത്യം

Spread the love

പാലാ: മാവില്‍നിന്ന് വീണ് യുവാവ് മരിച്ചു.

ഇടപ്പാടി ഇഞ്ചിയില്‍ തങ്കപ്പന്‍റെ മകന്‍ ഇ.ടി. ബിനു (44) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 8.30ഓടെ അന്തീനാട് മങ്കര റോഡിനു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാങ്ങ പറിക്കാന്‍ കയറിയ ബിനു നാല്പത് അടിയോളം മുകളില്‍നിന്നു കാല്‍വഴുതി വീഴുകയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11നു വീട്ടുവളപ്പില്‍.