Spread the love

തിരുവനന്തപുരം: പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു സർക്കാർ.

video
play-sharp-fill

സ്പോർട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റിനെതിരെയാണ് ആരോപണം.

പദ്ധതിക്കായി കേരളത്തിന്‌ കിട്ടിയ 11.91കോടി കാണാനില്ലെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ വിശദീകരണം തേടിയിട്ടും സ്‌പോർട്സ് കൗണ്‍സില്‍ മറുപടി നല്‍കിയിരുന്നില്ല. തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.