Wednesday, April 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കേരളത്തില്‍ ഈ ആഴ്ച അവസാനം വരെ ഉയര്‍ന്ന താപനില; ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഈ ആഴ്ച അവസാനം വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്. ഏപ്രില്‍ 18 വരെ ഇപ്പോഴ്തതെ സ്ഥിതി തുടരുമെന്നാണ് അറിയിപ്പ്. പാലക്കാട് മലമ്പുഴ ഡാം പരിസരത്താണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്....

“എന്തുവന്നാലും ഡോക്ടർ ആകും”; അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച നിതിൻ രാജ് സുഹൃത്തിനയച്ച ശബ്ദസന്ദേശം പുറത്ത്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച നിതിൻ രാജിന്റെ പുതിയ ശബ്ദസന്ദേശം പുറത്തുവന്നു. എന്ത് പ്രയാസം വന്നാലും പഠനം തുടരുകയും ഡോക്ടർ ആകുകയെന്ന ലക്ഷ്യം കൈവിടില്ലെന്നും നിതിൻ സന്ദേശത്തിൽ പറയുന്നു. മുൻപ് സുഹൃത്തിന്...

ഡൽഹിയിൽ വൻ തീപിടുത്തം! പ്ലാസ്റ്റിക് ഗോഡൗണില്‍ ആരംഭിച്ച തീ സമീപത്തെ താല്‍ക്കാലിക കുടിലുകളിലേക്ക് പടർന്നു; രണ്ട് വയസ്സുള്ള കുഞ്ഞടക്കം മൂന്നുപേർ വെന്തുമരിച്ചു

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ രോഹിണിയിലുള്ള മംഗേരാം പാര്‍ക്ക് മേഖലയില്‍ വന്‍ തീപിടുത്തത്തില്‍ രണ്ട് വയസ്സുള്ള കുഞ്ഞടക്കം മൂന്നു പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. പ്ലാസ്റ്റിക് ഗോഡൗണില്‍ ആരംഭിച്ച...

വിഷുദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്; വിഷുക്കണി ദർശനം നടത്തി സായൂജ്യം നേടിയത് ആയിരക്കണക്കിന് ഭക്തർ

ഗുരുവായൂർ: വിഷുവിനോടനുബന്ധിച്ച്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ഭക്തജനത്തിരക്ക്. പതിനായിരക്കണക്കിന് ഭക്തര്‍ ഇന്ന് ദര്‍ശനത്തിനായി ഗുരുവായൂരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുലര്‍ച്ചെ 2.55 മുതല്‍ 3.55 വരെയുള്ള സമയത്ത് ആയിരക്കണക്കിന് ഭക്തര്‍ വിഷുക്കണി ദര്‍ശനം നടത്തി സായൂജ്യം...

വിഷുദിനത്തിൽ കുട്ടനാടിന് മലയാളികളുടെ പ്രിയ നടൻ മോഹൻലാലിൻ്റെ വിഷുക്കൈനീട്ടം; സൗജന്യമായി കുടിവെള്ളം നൽകാൻ ‘ശാന്തി തീർത്ഥം’ പദ്ധതി

മലയാളികളുടെ പ്രിയനടൻ മോഹൻലാല്‍ കുട്ടനാട്ടുകാർക്കായി കരുതിവെച്ച മനോഹരമായ വിഷുക്കൈനീട്ടം 'ശാന്തി തീർത്ഥം'. കുടിവെള്ള ലഭ്യത കുറഞ്ഞ കുട്ടനാടൻ മേഖലകളിലെ കുടുംബങ്ങള്‍ക്ക് ആശ്വാസമേകാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. ശാന്തി തീർത്ഥം പദ്ധതിയിലൂടെ കണ്ടങ്കരി,...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill