play-sharp-fill
കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 22 വയസ്സിനു താഴെയുള്ളവരുടെ വി ക്രിക്കറ്റ് ടീം സിലക്ഷൻ നടത്തുന്നു;വിശദ വിവരങ്ങൾ അറിയാം

കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 22 വയസ്സിനു താഴെയുള്ളവരുടെ വി ക്രിക്കറ്റ് ടീം സിലക്ഷൻ നടത്തുന്നു;വിശദ വിവരങ്ങൾ അറിയാം

കോട്ടയം: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 22 വയസ്സിനു താഴെയുള്ളവരുടെ വിഭാഗം ക്രിക്കറ്റ് ടീം സിലക്ഷൻ നടത്തുന്നു .

താൽപര്യമുള്ളവർ പേര് , മേൽ വിലാസം,ജനനതീയതി,കോൺടാക്ട് നമ്പർ സഹിതം ഈ വാട്സ് ആപ്പ് നമ്പരിൽ അയയ്ക്കുക 94953 11612.