Sunday, March 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഗൾഫ് സംഘർഷം; കേരളത്തിൽ കൂടുതൽ വിമാനങ്ങൾ റദ്ദാക്കാൻ സാധ്യത;ഇതുവരെ റദ്ദാക്കിയത് 12 വിമാനങ്ങൾ; റദ്ദാക്കിയ വിമാനങ്ങൾ

തിരുവനന്തപുരം: ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യത്തിൽ കേരളത്തിൽനിന്നുള്ള വിമാനസർവീസുകൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യാമെന്ന് വിവിധ വിമാനത്താവള അധികൃതരുടെ മുന്നറിയിപ്പ്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുൻപ്‌ എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അറിയിച്ചു. തിരുവനന്തപുരത്ത് നിന്നുള്ള 12 വിമാനങ്ങൾ റദ്ദാക്കി ഇറാൻ-ഇസ്രയേൽ യുദ്ധത്തെത്തുടർന്ന്...

ബുര്‍ജ് ഖലീഫയ്ക്ക് തൊട്ടടുത്ത് ഷാഹേദ്-136 ഡ്രോണ്‍ പതിച്ചു; പാം ജുമൈറയില്‍ മിസൈല്‍ വീണ് തീപിടുത്തം; ഹോര്‍മുസ് കടലിടുക്ക് അടച്ച്‌ ഇറാന്റെ യുദ്ധപ്രഖ്യാപനം; നൂറിലധികം യുഎസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് അവകാശവാദം; ഗള്‍ഫിലുടനീളം മിസൈല്‍ വര്‍ഷം;...

ദുബായ്: അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്റെ പ്രതികാര നടപടികള്‍ ഗള്‍ഫ് മേഖലയെ നടുക്കിയിരിക്കുകയാണ്. ദുബായിലെ വിശ്വപ്രസിദ്ധമായ ബുര്‍ജ് ഖലീഫയ്ക്ക് തൊട്ടടുത്തായി ഇറാന്റെ ഷാഹേദ്-136 (Shahed-136) കാമികാസെ ഡ്രോണ്‍ പതിച്ചതും പാം ജുമൈറ...

അയത്തൊള്ള ഖമനേയി കൊല്ലപ്പെട്ടെന്ന് നെതന്യാഹു;സൂചനകൾ ലഭിച്ചെന്ന് വെളിപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി;വാർത്ത ശരിവെച്ച് ട്രംപും , ഇറാനിലെ മുൻനിര നേതാക്കളും ഇല്ലാതായെന്ന് യുഎസ് പ്രസിഡന്റ്

വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്ന വാർത്തകൾ ശരിയാണെന്ന് വിശ്വസിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എൻബിസി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഈ നിർണ്ണായക വെളിപ്പെടുത്തൽ...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്;ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യൻ ഇല്ലാതായെന്ന് ട്രംപ്;ഖമനേയി കൊല്ലപ്പെട്ടെന്ന വാദം തള്ളി ഇറാൻ

വാഷിംഗ്‌ടൺ; ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' ട്രംപ് അവകാശവാദം നടത്തിയത്.ചരിത്രത്തിലെ തന്നെ ഏറ്റവും തിന്മ നിറഞ്ഞ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഇറാന്റെ ആണവ-മിസൈല്‍ ശേഷി ഇല്ലാതാക്കാനുള്ള നടപടിയെന്ന് അമേരിക്ക യുഎന്നില്‍; കുട്ടികളടക്കം 100 ലധികം പേരുടെ ജീവൻ നഷ്ടപ്പെട്ടുവെന്ന് ഇറാൻ

ഇറാൻ: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ഓപ്പറേഷൻ എപിക് ഫ്യൂറി ഇറാന്റെ ആണവ, മിസൈല്‍ ശേഷി ഇല്ലാതാക്കാനുള്ള നടപടിയെന്ന് അമേരിക്ക ഐക്യരാഷ്ട്ര സംഘടനയില്‍. മേഖലയില്‍ ഭീകര സംഘടനകളുമായി ചേർന്ന് ഇറാൻ പതിറ്റാണ്ടുകളായി അഴിച്ചു...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill