കലൈഞ്ജരുടെ സ്വന്തം ഹനീഫ; അധികമാരും അറിയാത്ത അപൂർവ്വ സൗഹൃദത്തിന്റെ കഥ
സ്വന്തം ലേഖകൻ ചെന്നൈ: കരുണാനിധിയുടെഅന്ത്യം പലർക്കും ഇപ്പോഴും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. കലൈഞ്ജർ അത്രമേൽ നമ്മുടെയെല്ലാവരുടെയും മനസിനെ സ്പർശിച്ചിട്ടുണ്ട്. രാഷ്ട്രീയം വിട്ട് സിനിമയിലേക്ക് നോക്കുമ്ബോൾ അദ്ദേഹത്തിന് മലയാള സിനിമയിലെ രണ്ടുപേരോട് മാത്രമായിരുന്നു അഭേദ്യമായ ബന്ധമുണ്ടായിരുന്നത്. അത് ഒന്ന് സാക്ഷാൽ എം.ജി.ആർ. മറ്റൊരാൾ കൊച്ചിൻ ഹനീഫയുമായിരുന്നു. എം.ജി.ആറുമായി താരമ്യം ചെയ്യുമ്ബോൾ ഹനീഫയുടെ തട്ട് ഒന്ന് ഉയർന്നുതന്നെ ഇരിയ്ക്കും കാരണം ഹൃദയം കൊണ്ടുള്ള അടുപ്പം കൂടുതൽ ഹനീഫയോടായിരുന്നു. അത്തരത്തിൽ ബന്ധം ദൃഢമാകാൻ ഒരു കാരണം കൂടിയുണ്ട്. ഒരുപക്ഷേ ആ കഥ അറിയണമെങ്കിൽ കുറച്ചുകാലും പിറകിലേക്ക് സഞ്ചരിക്കേണ്ടി വരും. കാരണം അതൊരു […]