Monday, April 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘ജി സുധാകരന് വിവിധ ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ട്’; അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം ആവര്‍ത്തിച്ച്‌ ഡിവൈഎഫ്‌ഐ

അലപ്പുഴ: അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരന്‍ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം ആവര്‍ത്തിച്ച്‌ ഡിവൈഎഫ്‌ഐ. ഇതുസംബന്ധിച്ച വിവരങ്ങള്‍ കിട്ടിയെന്നും ഇപ്പോള്‍ തുറന്നുപറയുന്നില്ലെന്നും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാര്‍...

തിരുവനന്തപുരത്ത് വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; വർക്ക് ഏരിയയും ബൈക്കും കത്തിനശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീടിന്റെ വർക്ക് ഏരിയ്ക്കും ബൈക്കിനും തീ പിടിച്ചു.മംഗലപുരം കൊയ്ത്തൂർ കോണത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിൽ രാത്രി 12:30 യോടെയാണ് സംഭവം. കുടുംബം ഉറങ്ങുന്നതിനിടയില്‍ ശബ്ദം കേട്ട് ഉണർന്നു...

വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..! സാങ്കേതിക തകരാറിനെ തുടർന്ന് ഫ്‌ലൈ 91 വിമാനം ആകാശത്ത് ചുറ്റിപ്പറന്നത് നാലുമണിക്കൂർ

ബെംഗളൂരു: ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താളത്തിൽനിന്ന് ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ കർണാടകയിലെ ഹുബ്ബള്ളിയിലേക്ക് പുറപ്പെട്ട ഫ്‌ലൈ 91 എയർലൈൻസിന്റെ വിമാനത്തിന് സാങ്കേതിക തകരാർ. നിലത്തിറങ്ങാൻ കഴിയാതെ വിമാനം ആകാശത്ത് കറങ്ങിയത് നാലുമണിക്കൂർ. ഹുബ്ബള്ളിയിൽ...

നിധിൻ രാജിന്റെ മരണത്തിൽ കാരണക്കാരായ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴയിൽ സാംബവ മഹാസഭ പ്രതിഷേധം സംഘടിപ്പിച്ചു.

അമ്പലപ്പുഴ: കണ്ണൂർ അഞ്ചരക്കണ്ടി ഒന്നൽ കോളജ് വിദ്യാർത്ഥി നിധിൻ രാജിന്റെ മരണത്തിൽ കാരണക്കാരായ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം സംഘടിപ്പിക്കാൻ അഖില കേരള ഹിന്ദു സാംബവ മഹാസഭ തീരുമാനിച്ചു. പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യുക...

കിളിമാനൂരില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; വീട്ടുമുറ്റത്തെ കിണറിന് സമീപത്തുവെച്ചാണ് പാമ്പ് കടിയേറ്റത്

തിരുവനന്തപുരം: കിളിമാനൂരില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാരേറ്റ് പേടികുളം സ്വദേശി സുധര്‍മ്മ(75)യാണ് മരിച്ചത്. രാവിലെ വീട്ടുമുറ്റത്തെ കിണറിന് സമീപത്ത് വെച്ചാണ് പാമ്പ് കടിച്ചത്. പാമ്പ് കടിയേറ്റതോടെ സുധര്‍മ്മ നിലവിളിച്ചു. വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും കുഴഞ്ഞുവീണു. ഉടന്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill