കോട്ടയം 12- ആം മൈലിൽ പ്രഭാത സവാരിയ്ക്ക് ഇറങ്ങിയ യുവാവിനെ ലോറിയിടിച്ചു;  നിയന്ത്രണം വിട്ട ലോറി ഇടിച്ച് യുവാവിന് പരിക്ക് 

കോട്ടയം 12- ആം മൈലിൽ പ്രഭാത സവാരിയ്ക്ക് ഇറങ്ങിയ യുവാവിനെ ലോറിയിടിച്ചു;  നിയന്ത്രണം വിട്ട ലോറി ഇടിച്ച് യുവാവിന് പരിക്ക് 

സ്വന്തം ലേഖകൻ 

പാലാ :നിയന്ത്രണം വിട്ട ലോറി ഇടിച്ച് യുവാവിന് പരിക്ക്. 12- ആം മൈൽ സ്വദേശിയായ യുവാവിന് വീടിനു സമീപത്ത് വച്ചാണ് അപകടമുണ്ടായത്.

പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു യുവാവ്. അനീഷ് സന്തോഷി(22) നെ നിയന്ത്രണം വിട്ടു വന്ന മിനി ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ  ആശുപതിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group