Tuesday, March 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പാലക്കാട് മുറ്റം വൃത്തിയാക്കുന്നതിനിടെ പ്രഷർ പമ്പ് മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വണ്ടാഴിയിൽ പ്രഷർ പമ്പ് മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. മംഗലംഡാം ചിറ്റടി ചീളി വള്ളിക്കാട്ടുകുഴിയിൽ ലിറ്റോ ( 31) ആണ് മരിച്ചത്. വീടിൻ്റെ മുറ്റത്ത് പുല്ല് വെട്ടിയതിന് ശേഷം പ്രഷർ...

‘തങ്ങള്‍ക്കെതിരെ, പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയയാളാണ്’; ഫാത്തിമ തഹ്‌ലിയയെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെ ലീഗില്‍ പ്രതിഷേധം

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ളീം ലീഗിന്റെ 25 അംഗ സ്ഥാനാർത്ഥി പട്ടിക പാർട്ടി നേതൃത്വം പുറത്തിറക്കിയത് ഇന്ന് വൈകുന്നേരമാണ്. രണ്ട് വനിതകളാണ് പട്ടികയില്‍ ഇടംപിടിച്ചത്. പേരാമ്പ്രയില്‍ നിന്ന് ഫാത്തിമ തഹ്‌ലിയയും കൂത്തുപറമ്പില്‍ നിന്ന് ജയന്തിരാജനും...

പശ്ചിമേഷ്യയില്‍ സഹായഹസ്തവുമായി ചൈന; ഇറാനും അയല്‍രാജ്യങ്ങള്‍ക്കും അടിയന്തര മാനുഷിക സഹായം പ്രഖ്യാപിച്ചു

പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇറാൻ, ജോർദാൻ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്ക് അടിയന്തര മാനുഷിക സഹായം നല്‍കുമെന്ന് ചൈന പ്രഖ്യാപിച്ചു. നിലവിലുള്ള സംഘർഷം മേഖലയിലെ ജനങ്ങള്‍ക്ക് അസഹനീയമായ ദുരന്തങ്ങളാണ്...

കോട്ടയം ജില്ലയിൽ നാളെ (18/03/2026)പുതുപ്പള്ളി,ഈരാറ്റുപേട്ട,കിടങ്ങൂർ,മീനടം,വാകത്താനം, കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (18/03/2026)പുതുപ്പള്ളി,ഈരാറ്റുപേട്ട,കിടങ്ങൂർ,മീനടം,വാകത്താനം, കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സിം കോഗാർഡൻ, രാഷ്ട്രദീപിക, കൈതമറ്റം, നവോദയ, സെമിനാരി. എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ...

അമിതമായ തിക്കും തിരക്കും നിയന്ത്രിക്കാൻ ഇനി എ ഐ സാങ്കേതിക വിദ്യ; ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ‘ഡിജിറ്റല്‍ ട്വിൻ’ സംവിധാനം വരുന്നു

റയില്‍വേ സ്റ്റേഷനുകളിലെ അമിതമായ തിക്കും തിരക്കും നിയന്ത്രിക്കാൻ അത്യാധുനിക കൃത്രിമബുദ്ധി (എഐ) സാങ്കേതികവിദ്യയുമായി ഇന്ത്യൻ റെയില്‍വേ. കഴിഞ്ഞ വർഷം ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ 15, 16 പ്ലാറ്റ്‌ഫോമുകളിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് 'ഡിജിറ്റല്‍ ട്വിൻ'...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill