
കോട്ടയം: ജില്ലയിൽ നാളെ (18/03/2026)പുതുപ്പള്ളി,ഈരാറ്റുപേട്ട,കിടങ്ങൂർ,മീനടം,വാകത്താനം, കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സിം കോഗാർഡൻ, രാഷ്ട്രദീപിക, കൈതമറ്റം, നവോദയ, സെമിനാരി. എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:00 Am മുതൽ 5:00 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ LT ലൈൻ വർക്കുകൾ നടക്കുന്നതിനാൽ എട്ട് പങ്ക്, ചിറപ്പാറ എന്നീ ഭാഗങ്ങളിൽ 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കറുത്തേടം ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെടുമ്പൊയ്ക, നെല്ലിക്കാക്കുഴി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഡെലീഷ്യ, പുത്തൻചന്ത, ഇരുപതിൽ ചിറ, കൈതയിൽ കുരിശ്, മാളികകടവ്, സ്ലീബ പള്ളി,കപ്യാരു കവല ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 Am മുതൽ 5:00 PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാക്കൽ പടി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചായക്കടപടി, കല്ലിലമ്പലം, അയ്മനത്തുപുഴ, പൂഴിത്തറപ്പടി, മിഡാസ് ഭാഗങ്ങളിൽ 9:30 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പണിക്കമറ്റം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 3 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വെള്ളേക്കളം ട്രാൻസ്ഫോർമറിരാവിലെ 9:00 മുതൽ 5:30 വരെയും സെൽവൻ ട്രാൻസ്‌ഫോർമറിൽ 9:00 മുതൽ 2:00 വരെയും വൈദ്യുതി മുടങ്ങും.



