Saturday, March 28, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തിരുവനന്തപുരത്ത് വീട്ടിൽ അതിക്രമിച്ച് കയറി;വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി;സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയെ ബലാത്സംഗം ചെയ്തതായി പരാതി. മംഗലപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. മംഗലപുരത്ത് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു വയോധിക. രാത്രി വീട്ടില്‍ അതിക്രമിച്ചെത്തിയ ആള്‍ ബലാത്സംഗം...

ഫോണ്‍പേയുടെ മറവിൽ തട്ടിപ്പ്;പേയ്മെന്റ് ആപ്ലിക്കേഷൻ മുഖാന്തിരം പണം അയച്ചെന്ന് കാണിച്ച് തട്ടിപ്പ് നടത്തുന്ന യുവാക്കൾ കോഴിക്കോട് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായി ;പിടികൂടിയത് യുവതികളിൽ നിന്നും പണം തട്ടാൻ ശ്രമിക്കുന്നതിനിടെ

കോഴിക്കോട്: പേയ്മെന്റ് ആപ്പായ ഫോണ്‍പേയുടെ വ്യാജ ആപ്ലിക്കേഷൻ നിർമിച്ച് പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ റൂബിൻ രാജ്, ഹജ്സൽ ഹമീൻ എന്നിവരെയാണ് സൈബർ ക്രൈം പൊലീസ് പിടികൂടിയത്....

ലാൻഡിങ് പേജ് വഴിയുള്ള വ്യൂവർഷിപ്പ് ഇനി മുതൽ റേറ്റിങ്ങിൽ കണക്കാക്കില്ല;ടിവി റേറ്റിങ് നയം പുറത്തിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇന്ത്യയിലെ ടെലിവിഷൻ റേറ്റിങ് നിയന്ത്രിക്കുന്നതിനുള്ള സമഗ്രമായ മാർ​ഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന ടിവി റേറ്റിങ് നയം 2026 പുറത്തിറക്കി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം. പുതിയ നയപ്രകാരം ലാൻഡിങ് പേജിൽ നിന്ന് ഉണ്ടാകുന്ന വ്യൂവർഷിപ്പ് റേറ്റിങ്ങിൽ...

അച്ഛന്റെ മൃതദേഹവുമായി മകൻ നടത്തിയ മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ നീതി ലഭിച്ചു; കരിയോയിൽ കമ്പനിയിലെ തീപിടുത്തത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം, മൂന്ന്...

കൊച്ചി: 22 വർഷം തന്റെ വിയർപ്പൊഴുക്കി വളർത്തിയ കമ്പനിയിൽ വെച്ച് തീപിടുത്തത്തിൽ ദാരുണമായി മരിച്ച തൊഴിലാളിയുടെ കുടുംബം ഒടുവിൽ നീതി നേടി. കാരിയോയിൽ സംസ്കരണ യൂണിറ്റിലെ തീപിടുത്തത്തിൽ മരിച്ച ബിഹാര്‍ സ്വദേശിയായ തൊഴിലാളിയുടെ...

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം; എൽ.കെ.ജി വിദ്യാർത്ഥികളായ ഇരട്ട സഹോദരങ്ങൾക്ക് പരിക്ക്; ഒരാളുടെ പരിക്ക് ഗുരുതരം;കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

പത്തനംതിട്ട: ജില്ലയിലെ കൊടുമണ്ണിൽ തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിൽ എൽ.കെ.ജി വിദ്യാർത്ഥികളായ ഇരട്ട സഹോദരങ്ങൾക്ക് പരിക്കേറ്റു. കൊടുമൺ സ്വദേശികളായ വിവേക്, വിവേകി എന്നിവർക്കാണ് നായയുടെ കടിയേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill