video
play-sharp-fill

അന്ന് അവരുടെ പ്രണയം ഞാൻ കയ്യോടെ പൊക്കി, ജയാറാമിനെയും പാർവതിയെയും കുറിച്ച് ഇന്നസെന്റ്, ആ പെണ്ണിന്റെ ഭാവി കളയണോ എന്നായിരുന്നു പലരും ജയറാമിനോട് ചോദിച്ചത്; ഇന്നസെന്റ്

സ്വന്തം ലേഖകൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ ജയറാമിന്റെയും പാർവാതിയുടെയും കുടുംബം. പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ പാർവതി സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് തുടക്കക്കാരനായ നടൻ ജയറാമിനെ പ്രണയിച്ച് വിവാഹം ചെയ്തത്. ഇപ്പോള്‍ മലയാള സിനിമയിലെ മാതൃകാ താരദമ്പതികളാണ് […]

അപ്പോൾ എങ്ങനെയാ നാഗമ്പടത്തേക്ക് പോകുകയല്ലേ? നെഹ്റു സ്റ്റേഡിയത്തിൽ 6 ദിവസത്തെ “മാർജിൻലെസ്സ് ” വിൽപനയുമായി ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്

സ്വന്തം ലേഖകൻ കോട്ടയം : ഇന്നു മുതൽ വരുന്ന ആറ് ദിവസത്തേക്ക് ഡിസ്‌കൗണ്ടുകളും ഓഫറുകളുമായി 2023 ലെ മാർജിൻ വളരെ കുറച്ചുള്ള സ്റ്റോക്ക് ക്ലിയറൻസ് സെയിലാണ് ഓക്സിജന്റെ എല്ലാ ഷോറൂമുകളിലും ഒരുക്കിയിരിക്കുന്നത്. ഈ ഫിനാൻഷ്യൽ ഇയറിൽ കമ്പനികൾ നൽകിയ മാർജിനും ഓക്സിജൻ […]

കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയില്‍; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളാണ് പിടിയിലായത്; നേരത്തെ രണ്ട് തവണ ഇയാൾ പോലീസിന്റെ മുന്നിൽ നിന്നും രക്ഷപെട്ടിരുന്നു

സ്വന്തം ലേഖകൻ ഇടുക്കി:നെടുംകണ്ടത്ത് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതിയെ പോലീസ് പിടികൂടി.ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളാണ് പിടിയിലായത്. നേരത്തെ രണ്ട് തവണ പൊലിസിന്റെ മുന്‍പില്‍ പെട്ടെങ്കിലും, അതി വേഗത്തില്‍ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു.വെളുപ്പിന് 2.00 മണിയോടെ […]

ക്ഷേത്രത്തിലെ ഗാനമേളക്കിടെ മുൻ വൈരാഗ്യത്തിന്റെ പേരിൽ സംഘർഷം ; മൂന്ന് യുവാക്കൾക്ക് കുത്തേറ്റു ; രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ ഹരിപ്പാട്: പള്ളിപ്പാട് ത്രാച്ചൂട്ടിൽ ക്ഷേത്രത്തിലെ ഗാനമേളക്കിടയിലുണ്ടായ സംഘർഷത്തിൽ യുവാക്കൾക്ക് കുത്തേറ്റ സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. പള്ളിപ്പാട് തെക്കേക്കര കിഴക്ക് നാലുകെട്ടും കവല കോളനിയിൽ അനി ( പ്രേംജിത്ത് 30), പള്ളിപ്പാട് വടക്കേക്കര കിഴക്ക് ചെമ്പടി വടക്കതിൽ സുധീഷ് […]

ഹൈബി ഈഡനെ വിടാതെ പിന്തുടർന്ന് സോളാര്‍ വിവാദ നായിക; സോളാര്‍ പീഡനക്കേസ്: ‘ഹൈബി ഈഡനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് തള്ളണം’, ഹര്‍ജി നല്‍കി പരാതിക്കാരി

സ്വന്തം ലേഖകൻ സോളാർ പീഡന കേസിൽ സി.ബി.ഐ കണ്ടെത്തലിനെ ചോദ്യം ചെയ്ത് പരാതിക്കാരി കോടതിയിൽ ഹർജി നൽകി. സി.ബി.ഐയുടെ കണ്ടെത്തലുകൾക്ക് എതിരേയാണ് പരാതി നൽകിയിരിക്കുന്നത്. ഹൈബി ഈഡന് എതിരായ കേസിലാണ് പരാതിക്കാരി ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. കേസ് സി.ബി.ഐക്ക് അവസാനിപ്പിക്കാൻ കഴിയില്ലെന്നും ഇര […]

തൃശ്ശൂരിൽ പൊലീസ് ഓഫിസർ ചമഞ്ഞ് തട്ടിപ്പ്; യുവാക്കളെ കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് അരലക്ഷത്തോളം രൂപ; ഒടുവിൽ തട്ടിപ്പുവീരൻ പിടിയിൽ

സ്വന്തം ലേഖകൻ തൃശ്ശൂർ: പൊലീസ് ഓഫിസർ ചമഞ്ഞ് കഞ്ചാവ് പരിശോധനയും പണപ്പിരിവും നടത്തിയ യുവാവ് പിടിയില്‍. തൃശ്ശൂര്‍ തളിക്കുളം കച്ചേരിപ്പടി സ്വദേശി പ്രണവിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മണലൂര്‍ പുത്തന്‍കുളം സ്വദേശികളായ യുവാക്കളോട് കഞ്ചാവ് കേസിൽ കുരുക്കി പണപ്പിരിവ് നടത്തിയ […]

നയനസൂര്യൻെറെ ദുരൂഹമരണം; മരണ സമയത്ത് ധരിച്ച വസ്ത്രങ്ങളും ബെഡ്ഷീറ്റും ഉൾപ്പെടെ കാണാതായ വസ്തുക്കൾ അന്വേഷണസംഘത്തിന് ലഭിച്ചു; തൊണ്ടി വസ്തുക്കൾ കണ്ടെത്തിയത് മ്യൂസിയം സ്റ്റേഷനിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നയന സൂര്യന്‍റെ മരണത്തിന് പിന്നാലെ മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്ത വസ്തുക്കൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറി. മരണ സമയത്തു നയന ധരിച്ചിരുന്ന വസ്ത്രങ്ങൾ കാണാതായത് നേരത്തെ വിവാദമായിരുന്നു. തൊണ്ടി വസ്തുക്കൾ കണ്ടെത്താൻ മ്യൂസിയം സ്റ്റേഷനിൽ നടത്തിയ […]

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച വനം വകുപ്പ് വാച്ചർ ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കും; വനം മന്ത്രി എകെ ശശീന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇടുക്കി ശാന്തൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച വനം വകുപ്പ് വാച്ചർ ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. കാട്ടാനകളെ തന്ത്രപൂര്‍വ്വം ജനവാസ മേഖലകളില്‍ നിന്ന് കാട്ടിലേക്ക് തിരിച്ചയക്കുന്നതിന് […]

ബസ് യാത്രയ്ക്കിടെ ആൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചു; കാസർകോട് കേരളാ കോൺഗ്രസ് സ്‌കറിയ വിഭാഗം ജില്ലാ സെക്രട്ടറി അറസ്റ്റിൽ

സ്വന്തം ലേഖകൻ കാസർകോട്: ബസ് യാത്രക്കിടെ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ കേരളാ കോൺഗ്രസ് സ്‌കറിയ വിഭാഗം ജില്ലാ സെക്രട്ടറി അറസ്റ്റിൽ. പാലാന്തടം സ്വദേശി പി എം മൈക്കിൾ പരുത്തിപ്പാറ (65) ആണ് പിടിയിലായത്. പരപ്പച്ചാലിൽ നിന്ന് നീലേശ്വരത്തേക്കുള്ള ബസ് യാത്രക്കിടയാണ് […]

ഇന്ന് ഇന്ത്യയുടെ എഴുപത്തിനാലാം റിപ്പബ്‌ളിക് ദിനം; പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസ് ലൈവിന്റെ റിപ്പബ്‌ളിക് ദിന ആശംസകൾ

ഇന്ത്യയുടെ എഴുപത്തിനാലാം റിപ്പബ്‌ളിക് ദിനം ഇന്ന് രാജ്യം ആഘോഷിക്കുകയാണ്. രാജ്യത്തിന് കരുത്തുറ്റ ഭരണഘടനയും സുസജ്ജമായ സ്വയംഭരണ സംവിധാനവും നിലവില്‍ വന്ന ദിവസം. പൂര്‍ണ സ്വരാജ് സാധ്യമായ ദിവസത്തിന്റെ ആഘോഷങ്ങള്‍ക്കാണ് രാജ്യം ഇന്ന് ഒരുങ്ങുന്നത്. ഡല്‍ഹിയില്‍ വര്‍ണാഭമായ ചടങ്ങുകള്‍ തയാറായിക്കഴിഞ്ഞു. രാജ്യ തലസ്ഥാനത്ത് […]