ദുല്‍ഖറിന്റെ കാര്‍ കളക്ഷണിലേക്ക് പുതിയ അതിഥി കൂടി…! മൂന്ന് കോടി രൂപയുടെ മേഴ്‌സിഡസ് ബെന്‍സ് മെയ്ബ സ്വന്തമാക്കി താരം; കാര്‍ രജിസ്റ്റര്‍ ചെയ്തത് മമ്മൂക്കയുടെ പേരില്‍ കോട്ടയത്ത്; ഇഷ്ടനമ്പറായ 369 സ്വന്തമാക്കാന്‍ താരം മുടക്കിയത് 1.85 ലക്ഷം രൂപ; മലയാള സിനിമയില്‍ ആദ്യമായി മെയ്ബ സ്വന്തമാക്കുന്ന താരം എന്ന ലേബലും ഇനി ദുൽഖറിന് സ്വന്തം
സ്വന്തം ലേഖിക കോട്ടയം: വിന്റേജ് കാറുകളും ഏറ്റവും പുതിയ കാറുകളും സൂപ്പര്‍ ബൈക്കുകളും അടക്കം ദുല്‍ഖറിന്റെ വാഹനശേഖരം പ്രസിദ്ധമാണ്. സിനിമയോടുള്ള പ്രണയം പോലെ തന്നെ കാര്‍ പ്രേമവും ദുല്‍ഖര്‍ സല്‍മാന് പാരമ്പര്യമായി കിട്ടിയ ഒന്നാണ്. ഇപ്പോളിതാ താരത്തിന്റെ വാഹന കളക്ഷണിലേക്ക് പുതിയ […]