Sunday, February 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ടി20 ലോകകപ്പ്: പാകിസ്ഥാനെ തകര്‍ത്തുവാരി ഇന്ത്യ സൂപ്പര്‍ എട്ടില്‍; രണ്ടക്കം കടന്നത് നാല് പേര്‍ മാത്രം; കൊളംബോയില്‍ ജയം 61 റണ്‍സിന്

കൊളംബോ: ടി20 ലോകകപ്പില്‍ പാകിസ്ഥാനെ 61 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സൂപ്പ‍ർ എട്ടിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്ഥാന്‍ 18 ഓവറില്‍ 114 റണ്‍സിന്...

വാക്ക് പാലിച്ച്‌ മന്ത്രി എം ബി രാജേഷ്; ഫിദമോള്‍ക്ക് ഇനി പുതിയ റോഡ് വഴി സ്കൂളില്‍ പോകാം; വീടിന് മുന്നിലെ തകർന്ന റോഡ് നന്നാക്കി നല്‍കി

തൃത്താല: ഇനി മഴ പെയ്താല്‍ റോഡില്‍ വെള്ളം കെട്ടിക്കിടക്കുമോ എന്ന പേടിയില്ല, ചെളിയില്‍ വഴുതി വീഴുമെന്ന ആശങ്കയുമില്ല. പെരുമ്പിലാവ് അൻസാർ സ്പെഷ്യല്‍ സ്കൂളിലെ പ്രീ-പ്രൈമറി വിദ്യാർഥിനിയും തൃത്താല സ്വദേശിനിയുമായ ഫിദ ഫാത്തിമയ്ക്ക് ഇനി ആത്മവിശ്വാസത്തോടെ...

സാങ്കേതിക തകരാർ; കൊച്ചിയില്‍ നിന്ന് വൈകിട്ട് കുവൈത്തിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം നാളെ രാവിലെ ഒൻപത് മണിയിലേക്ക് മാറ്റി; കടുത്ത പ്രതിഷേധവുമായി യാത്രക്കാര്‍

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കുവൈത്തിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം വൈകുന്നതിനെത്തുടർന്ന് യാത്രക്കാരുടെ ശക്തമായ പ്രതിഷേധം. ഇന്ന് വൈകീട്ട് 4:30 ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാറിനെത്തുടർന്ന് വൈകുന്നത്. തകരാർ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന്...

കോട്ടയം ജില്ലയിൽ നാളെ (16/02/2026) കിടങ്ങൂർ, പാമ്പാടി, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (16/02/2026) കിടങ്ങൂർ, പാമ്പാടി, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന, വെള്ളാപ്പള്ളി, കമ്പനി കടവ്, കുന്നത്തൂര്,...

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ കുറവ്; 6.711 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ കുറവ്. ഫെബ്രുവരി 6ന് അവസാനിച്ച ആഴ്ചയില്‍ 6.711 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ കരുതല്‍ ശേഖരം 717.064 ബില്യണ്‍ ഡോളറായി കുറഞ്ഞു. തൊട്ടുമുൻപത്തെ ആഴ്ചയിലാണ് കരുതല്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill