Friday, April 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വേ​​ന​​ൽ​​ച്ചൂ​​ടിൽ കരിഞ്ഞുണങ്ങി കർഷക പ്രതീക്ഷകൾ;വി​​ഷു​​വി​​പ​​ണി ല​​ക്ഷ്യ​​മി​​ട്ട് കൃ​​ഷി​​യി​​റ​​ക്കി​​യ​​വ കനത്ത ചൂടിൽ നശിച്ചു; മൃ​​ഗ​​സം​​ര​​ക്ഷ​​ണ​​മേ​​ഖ​​ല​​യും വ​​ലി​​യ ഭീ​​ഷ​​ണി​​;പാ​​ൽ ഉ​ത്പാ​​ദ​​നം ഗ​​ണ്യ​​മാ​​യി കു​​റ​​ഞ്ഞു

കു​​റ​​വി​​ല​​ങ്ങാ​​ട്: പൊള്ളുന്ന ചൂടിൽ കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യും വ​​ലി​​യ പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ക​​യാ​​ണ്. ജ​​ല​​ക്ഷാ​​മ​​വും ഉ​​യ​​ർ​​ന്ന ചൂ​​ടും ഒ​​രു​​മി​​ച്ച​​തോ​​ടെ കൃ​​ഷി​​യി​​ന​​ങ്ങ​​ളേ​​റെ​​യും ക​​രി​​ഞ്ഞു​​ണ​​ങ്ങു​​ക​​യാ​​ണ്. വി​​ഷു​​വി​​പ​​ണി ല​​ക്ഷ്യ​​മി​​ട്ട് കൃ​​ഷി​​യി​​റ​​ക്കി​​യ​​വ​​ർ​​ക്കേ​​റെ​​യും വി​​പ​​ണി​​യി​​ൽ എ​​ത്തി​​ക്കാ​​ൻ വി​​ള​​വു​ക​ൾ അ​ധി​കം ല​ഭി​ച്ചി​ല്ല. ക​​ന​​ത്ത ചൂ​​ടി​​ൽ...

തു​മ​രം​പാ​റ​യി​ൽ കു​ട്ടി​ക​ളി​ൽ മു​ണ്ടിനീ​ര് ല​ക്ഷ​ണ​ങ്ങ​ൾ;എ​രു​മേ​ലി സ​ർ​ക്കാ​ർ ഹോ​മി​യോ ഡി​സ്‌​പെ​ൻ​സ​റി​യി​ൽ​നി​ന്നു​ള്ള മെ​ഡി​ക്ക​ൽ സം​ഘം പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി

എ​രു​മേ​ലി: തു​മ​രം​പാ​റ​യി​ൽ കു​ട്ടി​ക​ളി​ൽ മു​ണ്ടി​നീ​ര് പ​ട​രു​ന്ന​താ​യി സൂ​ച​ന. ഏ​താ​നും കു​ട്ടി​ക​ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തോ​ടെ എ​രു​മേ​ലി സ​ർ​ക്കാ​ർ ഹോ​മി​യോ ഡി​സ്‌​പെ​ൻ​സ​റി​യി​ൽ​നി​ന്നു​ള്ള മെ​ഡി​ക്ക​ൽ സം​ഘം പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ശാ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ലാ​ണ് ചി​ല...

കുമാരകത്ത് ക്ഷേ​​ത്ര​​ത്തി​​ൽ​ നി​​ന്നു വീ​​ട്ടി​​ലേ​​ക്ക് മടങ്ങവേ ടാ​​ങ്ക​​ർ ലോ​​റി​​യും ബൈക്കും കൂ​ട്ടി​യി​​ടിച്ച് ക്ഷേ​ത്ര പൂ​​ജാ​​രി മ​​രി​ച്ചു;ബൈ​​ക്ക് ലോ​​റി​​ക്ക​​ടി​​യി​​ൽ​പ്പെ​​ട്ട് പൂർണമായി ത​​ക​​ർ​​ന്നു

കു​​മ​​ര​​കം: വാ​​ഹ​​നാ​​പ​​ക​ട​​ത്തി​​ൽ കു​​മ​​ര​​കം സ്വ​​ദേ​​ശി​​യാ​​യ ക്ഷേ​ത്ര പൂ​​ജാ​​രി മ​​രി​ച്ചു. കു​​മ​​ര​​കം മാ​​ഞ്ചി​​റ സ്വ​​ദേ​​ശി​​യും വെ​​ച്ചൂ​​ർ ശ്രീ​​ക​​ണ്ഠേ​​ശ്വ​​രം ക്ഷേ​​ത്ര​​ത്തി​​ലെ പൂ​​ജാ​​രി​​യു​​മാ​​യ ഇ​​ല്ലി​​പ്പ​​റ​​മ്പി​​ൽ ന​​ള​​ൻ ശാ​​ന്തി (63) ആ​​ണ് മ​​രി​​ച്ച​​ത്. വെ​​ച്ചൂ​​ർ അ​​ച്ചി​​ന​​ക​​ത്ത് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം...

കേരളത്തിന് 30 എംപിമാർ,​ തമി‌ഴ്നാടിന് 59; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രാതിനിദ്ധ്യം കുറയില്ലെന്ന് അമിത് ഷാ

ദില്ലി: വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിൽ ഒരു കുറവും ഉണ്ടാകില്ലെന്ന ഉറപ്പ് നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ. വനിത സംവരണ ബിൽ ഭേദഗതി പാസായ...

എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ വയോധികയെ ഉപേക്ഷിച്ച നിലയിൽ;പൊലീസ് രാത്രിയോടെ സ്ഥലത്തെത്തി വയോധികയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

എറണാകുളം: എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ വയോധികയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് ബന്ധുക്കള്‍ വയോധികയെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ ഉപേക്ഷിച്ചത്. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി കമലാക്ഷിയെയാണ് ബന്ധുക്കള്‍ ഉപേക്ഷിച്ചത്....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill