Monday, April 6, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇടത് സർക്കാർ കോട്ടയത്തെ പൂർണമായും അവഗണിച്ചെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ;കുമാരനല്ലൂർ മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം കെപിസിസി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു

കോട്ടയം: കഴിഞ്ഞ പത്ത് വർഷം ഇടത് സർക്കാർ കോട്ടയത്തെ പൂർണമായും അവഗണിച്ചുവെന്ന് കോട്ടയം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. കുമാരനല്ലൂർ മണ്ഡലത്തിലെ സ്ഥാനാർഥി പര്യടനത്തിനോട് അനുബന്ധിച്ച് ചുങ്കം ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ...

കോട്ടയം ജില്ലയിൽ നാളെ (07.04.2026)ഈരാറ്റുപേട്ട,അരുവിത്തുറ,തീക്കോയി,രാമപുരം,പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (07.04.2026)ഈരാറ്റുപേട്ട,അരുവിത്തുറ,തീക്കോയി,രാമപുരം,പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT കേബിൾ മെയിൻറനൻസ് ഉള്ളതിനാൽ പോലീസ് സ്റ്റേഷൻ, മെട്രോറോഡ്, വടക്കേക്കര, സെൻട്രൽ...

പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണ തട്ടിപ്പ് ആരോപണം: രേഖകള്‍ പുറത്തുവിട്ട് വി കുഞ്ഞിക്കൃഷ്ണൻ

കണ്ണൂർ: പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് രേഖകള്‍ പുറത്തുവിട്ട് വി കുഞ്ഞിക്കൃഷ്ണൻ. ടി ഐ മധുസൂദനനും ടി വിശ്വനാഥനുമെതിരെയാണ് ആരോപണം. പണം അപഹരിച്ചുവെന്നാണ് ആരോപണം. വരവിനേക്കാള്‍ കവിഞ്ഞ ചെലവ്...

‘എംപിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാൻ സര്‍ക്കാര്‍ അനുവദിക്കുന്നില്ല; ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ബന്ധപ്പെട്ടപ്പോള്‍ എല്ലാം നിരാശ’; പ്രിയങ്ക ഗാന്ധി

കോഴിക്കോട്: എംപിയെന്ന നിലയില്‍ നന്നായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കുന്നില്ലെന്നും. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടോള്‍ എല്ലാം തനിക്ക് ഉണ്ടായത് നിരാശയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. തിരുവമ്പാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സികെ കാസിമിന്‍റെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കാൻ ശ്രമിച്ചു;തെളിവുകളുടെ അഭാവത്തിൽ പോക്സോ കേസ് പ്രതിയായ കോട്ടയം സ്വദേശിയെ വെറുതെ വിട്ട് ചങ്ങനാശ്ശേരി പോക്സോ കോടതി

ചങ്ങനാശ്ശേരി : പോക്‌സോ കേസ് പ്രതിയെ ചങ്ങനാശ്ശേരി പോക്‌സോ കോടതി വെറുതെ വിട്ടു. വാകത്താനം പോലീസ് 2025ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോട്ടയം സ്വദേശി സലിമോനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടത്. ചങ്ങനാശ്ശേരി പോക്‌സോ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill