Monday, April 6, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ട്വന്റി ട്വന്റിയിൽ കലഹം രൂക്ഷം; പൂതൃക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവെച്ചു; സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും ആരോപണം 

ട്വന്റി ട്വന്റിയിൽ കലഹം രൂക്ഷം; പൂതൃക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവെച്ചു; സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും ആരോപണം കൊച്ചി: വോട്ടെടുപ്പിന് തൊട്ടുമുമ്പ് ട്വന്റി ട്വന്റി പാർട്ടിയിൽ ആഭ്യന്തര ഭിന്നത ശക്തം. പൂതൃക പഞ്ചായത്ത്...

 ഈസ്റ്റർ ദിനത്തിലെ കുടുംബ സംഗമങ്ങൾ ആഘോഷങ്ങളാക്കി ജോസ് കെ മാണി ;വിജയ പ്രതീക്ഷയിൽ എൽഡിഎഫ് നേതാക്കൾ

പാലാ: പാലായിൽ മത്സരം കടുത്തതോടെ ഈസ്റ്റർ ദിനത്തിലും എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി വെറുതെയിരുന്നില്ല. ഈസ്റ്റർ ദിനത്തിൽ ഇടവക ദേവാലയമായ കത്തീഡ്രൽ പള്ളിയിലെ തിരുക്കർമ്മങ്ങളിൽ ജോസ് കെ മാണി കുടുംബസമേതം പങ്കെടുത്തു. എൽഡിഎഫ് മുഖ്യ...

സിപിഐഐം ഇനി കേരളത്തില്‍ വളരില്ല; പടുകുഴിയിലേക്ക് പോകുന്ന സിപിഐഎമ്മിനെ കൈപിടിച്ചുയര്‍ത്താന്‍ കഴിയുന്ന ഒറ്റ നേതാവും ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരന്‍

സിപിഐഐം ഇനി കേരളത്തില്‍ വളരില്ലെന്നും പടുകുഴിയിലേക്ക് പോകുന്ന സിപിഐഎമ്മിനെ കൈപിടിച്ചുയര്‍ത്താന്‍ കഴിയുന്ന ഒറ്റ നേതാവും ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരന്‍. 1956 നവംബര്‍ ഒന്നിനാണ് നവകേരളമുണ്ടായതെന്നും...

‘എല്‍ഡിഎഫോ യുഡിഎഫോ അധികാരത്തില്‍ വന്നാല്‍ നടക്കാൻ പോകുന്നത് ലൗ ജിഹാദ്’; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്

തിരുവനന്തപുരം: എല്‍ഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദ് നടപ്പാക്കുമെന്ന വിവാദ പരാമർശവുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ഹിന്ദു - ക്രിസ്‌ത്യൻ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ രാജ്യദ്രാേഹ പ്രവർത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യുമെന്നും...

നിർമ്മല ജിമ്മിയുടെ പര്യടനം ഇന്ന് 5 പഞ്ചായത്തുകളിൽ:വൈകുന്നേരം കുറവിലങ്ങാട് ടൗണിൽ ഡിജെ പാർട്ടിയുടെ അകമ്പടിയോടെ സമാപനം

കടുത്തുരുത്തി: ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കടുത്തുരുത്തി മണ്ഡലം സ്ഥാനാർത്ഥി നിർമ്മല ജിമ്മിയുടെ ജനസമ്പർക്ക പര്യടനം മുളക്കുളം, ഞീഴൂർ , കടുത്തുരുത്തി,കാണക്കാരി, മാഞ്ഞൂർ എന്നീ അഞ്ചു പഞ്ചായത്തുകളിലായി ഇന്നു നടന്നു. ടൗണുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഓട്ടോറിക്ഷാ -...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill