Monday, April 6, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കതിരൂരിൽ ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്;ആക്രമണത്തിന് പിന്നിൽ ബൈക്കില്‍ എത്തിയ രണ്ടംഗസംഘം;കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍: കതിരൂര്‍ പത്തായക്കുന്ന് ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്. പാട്യം പതിനാറാം വാര്‍ഡ് മെമ്പറും ബിജെപി കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി മജിഷയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കില്‍...

വിതുരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു;സ്ത്രീകള്‍ ഉള്‍പ്പെടെ നാല് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്;ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തതായി പരാതി. അരുവിക്കര മണ്ഡലത്തിലെ വിതുര- കല്ലാറിലാണ് സംഭവം. പൊന്മുടിയില്‍ വിനോദസഞ്ചാരത്തിന് വന്ന അഞ്ചംഗ സംഘമാണ് ഓഫീസ് അടിച്ച് തകര്‍ത്തത്. സ്ത്രീകള്‍ ഉള്‍പ്പെടെ നാല്...

മുസ്‌ലിം ലീഗില്‍ നിന്ന് വിമതനായി മത്സരിച്ച് വിജയിച്ചയാള്‍ പ്രചാരണത്തിന് എത്തി;മൂവാറ്റുപുഴയിൽ മാത്യു കുഴല്‍നാടന്റെ സ്വീകരണയോഗത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്റെ സ്വീകരണയോഗത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തിലെ സ്വീകരണ യോഗത്തിലായിരുന്നു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. മുസ്‌ലിം ലീഗില്‍ നിന്ന് വിമതനായി മത്സരിച്ച് വിജയിച്ചയാള്‍ പ്രചാരണത്തിന് എത്തിയതാണ്...

തീയായി മുഹമ്മദ് ഷമി; ഐപിഎല്‍ സീസണില്‍ ആദ്യ ജയവുമായി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴത്തിയത് അഞ്ച് വിക്കറ്റിന്

ഹൈദരാബാദ്: ഐപിഎല്‍ സീസണില്‍ ആദ്യ ജയവുമായി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ലക്‌നൗ പരാജയപ്പെടുത്തിയത്. 157 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് ബാ്ക്കി നില്‍ക്കെയാണ് ലക്‌നൗ മറികടന്നത്. രണ്ട്...

കോട്ടയം ജില്ലയിൽ നാളെ (06/04/2026)തീക്കോയി,കിടങ്ങൂർ,പള്ളിക്കത്തോട്,രാമപുരം, തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (06/04/2026)തീക്കോയി,കിടങ്ങൂർ,പള്ളിക്കത്തോട്,രാമപുരം, തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തീക്കോയി സെക്ഷൻ പരിധിയിൽ, LT ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill