Wednesday, April 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘അവസരവാദിയും യുഡിഎഫും ചേര്‍ന്ന് ബിജെപി വോട്ട് തേടുന്നു; അവസരവാദി ചരിത്രത്തിന്‍റെ ചെളികുഴിയിലേക്ക് വീഴും’; ജി സുധാകരനെതിരെ പിണറായി വിജയൻ

ആലപ്പുഴ: അമ്പലപ്പുഴ ജനത എല്‍ഡിഎഫിനെ നെഞ്ചിലേറ്റിയവരാണെന്നും പുന്നപ്ര രക്തസാക്ഷികളുടെ മണ്ണാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജി സുധാകരന്‍റെ പേര് പറയാതെ അവസരവാദിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിമര്‍ശിച്ചു. അവസരവാദക്കാരൻ ചരിത്രത്തിന്‍റെ ചെളികുഴിയിലേക്ക് വീഴുമെന്നും പിണറായി വിമര്‍ശിച്ചു. ...

ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടുവന്ന 12കാരിയെ ഉപദ്രവിച്ച കേസ്; പ്രതിക്ക് ഒൻപത് വര്‍ഷം തടവും പിഴയും ശിക്ഷ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അമ്മയ്ക്ക് കൂട്ടുവന്ന 12 വയസ്സുകാരിയെ ഉപദ്രവിച്ച കേസില്‍ പ്രതിക്ക് കഠിനശിക്ഷ. പുന്നപ്ര സ്വദേശി അരുണിനെ (28) ആണ് ഹരിപ്പാട് പോക്സോ കോടതി ഒൻപത് വർഷം തടവിനും...

ചങ്ങനാശ്ശേരിയിൽ ഡ്രൈഡെയിൽ വ്യാപകമായി മദ്യ വില്പന: വിദേശ മദ്യവുമായി പായിപ്പാട് സ്വദേശി പോലീസ് പിടിയിൽ

തൃക്കൊടിത്താനം:ഡ്രൈഡേ വില്പനയ്ക്കായി എത്തിച്ച വിദേശ മദ്യവുമായി മധ്യ വയസ്കൻ പോലീസ് പിടിയിൽ. പായിപ്പാട് നാല് കോടി മറ്റക്കാട്ട് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അബ്ദുൽ റഹ്മാൻ മകൻ നാസർ (55) ആണ്...

പൊടി അടിച്ച് തുമ്മി മടുത്തോ?പൊടി നിറയാന്‍ കാത്തിരിക്കേണ്ട; ഫാന്‍ വൃത്തിയാക്കി നോക്കൂ

വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുമ്പോഴും മറന്നുപോകുന്നൊരു കാര്യം ഫാനിന്റേതാണ്. പൊടിനിറഞ്ഞ് നിറംമാറുമ്പോഴായിരിക്കും ഇതൊന്ന് വൃത്തിയാക്കണമല്ലോ എന്ന് ചിന്തിക്കുക. ഇനി അതിന് കാത്തിരിക്കേണ്ട, ഫാന്‍ വൃത്തിയാക്കുന്ന കാര്യം ഗൗരവത്തോടെ കാണണം. ഇങ്ങനെ വൃത്തിയാക്കാം ഫാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ വൃത്തിയാക്കാന്‍...

നീണ്ടൂരിലും ആർപ്പൂക്കരയിലും യുഡിഎഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിന് ആവേശോജ്ജ്വല സ്വീകരണം: മീനച്ചൂടിനെ വകവയ്ക്കാതെ ജനം ഒഴുകിയെത്തി.

നീണ്ടൂർ: കഠിനമായ വേനൽ ചൂടിനെ അവഗണിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിന്റെ തെരഞ്ഞെടുപ്പ് പര്യടനം മുന്നേറുന്നു. നീണ്ടൂർ, ആർപ്പൂക്കര പഞ്ചായത്തുകളിലെ പര്യടനം ഏറെ ഹൃദ്യമായിരുന്നു. സ്വീകരണ പോയിന്റുകളിൽ വൻ ജനപങ്കാളിത്തം ഉറപ്പാക്കുന്നതായിരുന്നു പര്യടനം. നീണ്ടൂരിൽ നടന്ന...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill