Tuesday, March 31, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വി.ഡി സതീശനുമായുള്ള പരസ്യ സംവാദം; കഴിഞ്ഞ പത്ത് വർഷത്തെ വികസന പ്രവർത്തനങ്ങൾ; മുഖ്യമന്ത്രിയുടെ മറുപടി ഇന്ന് ഉണ്ടായേക്കും

തിരുവനന്തപുരം: പരസ്യ സംവാദത്തിനുള്ള സമയവും സ്ഥലവും മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പ്രതികരണത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇന്ന് ഉണ്ടായേക്കും. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പര്യടനത്തിന് എത്തിയ മുഖ്യമന്ത്രി രാവിലെ 10 മണിക്ക് എകെജി...

ലിവിംഗ്-ടുഗദര്‍ റിലേഷൻഷിപ്പ്; 2027-ലെ സെൻസസില്‍ രേഖപ്പെടുത്തുക വിവാഹിതരായ ദമ്പതികളായി

ന്യൂഡൽഹി: 2027-ലെ സെൻസസില്‍, ലിവിംഗ്-ടുഗദർ ബന്ധങ്ങളില്‍ ഏർപ്പെട്ടിരിക്കുന്നവരും തങ്ങളുടേത് ഒരു സുസ്ഥിരമായ ബന്ധമാണെന്ന് കരുതുന്നവരുമായ ദമ്പതികളെ വിവാഹിതരായി പരിഗണിക്കും.സെല്‍ഫ്-എന്യൂമറേഷൻ പോർട്ടലിലെ പതിവുചോദ്യങ്ങളുടെ ഭാഗമായാണ് ഈ വ്യക്തത വരുത്തിയിരിക്കുന്നത്. ഔദ്യോഗിക വിശദീകരണം അനുസരിച്ച്‌, ഒരു ദമ്പതികള്‍...

അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമന പട്ടിക മരവിപ്പിച്ചു; ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് നടപടി

തിരുവനന്തപുരം: പിആര്‍ഡി അസിസ്റ്റന്റ് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ റാങ്ക് പട്ടികയില്‍ നിന്നുള്ള നിയമനം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മരവിപ്പിച്ചു. പട്ടിക തയ്യാറാക്കിയതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് നടപടി. റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ച പ്രിസം ജീവനക്കാരുടെ പ്രവര്‍ത്തിപരിചയ...

‘യുദ്ധം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച’; അമേരിക്കയുടെ നിർദേശങ്ങളില്‍ നിലപാട് വ്യക്തമാക്കി ഇറാൻ; ഹോര്‍മുസില്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ച്‌ ഇറാൻ സുരക്ഷ കൗണ്‍സില്‍

ഡൽഹി: അമേരിക്കയുടെ നിർദേശങ്ങളില്‍ നിലപാട് വ്യക്തമാക്കി ഇറാൻ. യുദ്ധം നിർത്തിയാല്‍ മാത്രം ചർച്ചയെന്ന് അമേരിക്കയോട് ഇറാൻ. ഇറാൻ തുർക്കി വിദേശകാര്യമന്ത്രിമാർ തമ്മില്‍ ചർച്ച നടത്തിയിരുന്നു. സമാധാന ശ്രമങ്ങളുടെ മറവില്‍ ആക്രമിച്ച ചതി മറക്കില്ലെന്നും...

ലോകത്ത് ഏറ്റവും തണുപ്പുള്ള സ്ഥലം: സൈബീരിയയിലെ ഉമൈക്കോണ്‍ സന്ദർശിച്ച്‌ കേരളത്തിലെ ആദ്യ സംഘം തിരിച്ചെത്തി

ഉമൈക്കോണ്‍: ലോകത്ത് ഏറ്റവും തണുപ്പുള്ള സ്ഥലം എന്നു അറിയപ്പെടുന്ന സൈബീരിയയിലെ ഉമൈക്കോണ്‍ സന്ദർശിച്ച്‌ കേരളത്തിലെ ആദ്യ സംഘം തിരിച്ചെത്തി. കേരള ടൂറിസം ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംഘം ഉമൈക്കോണ്‍ സന്ദർശിക്കുന്നത്. ഉമൈക്കോണ് ടൂറിസം ബോർഡും,കേരളത്തിലെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill