Saturday, March 21, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താല്പര്യമില്ലായിരുന്നു; പത്ത് വര്‍ഷത്തില്‍ കൂടുതലൊന്നും ഒരാള്‍ എംഎല്‍എ ആകേണ്ടതില്ല’; ഉടുമ്പൻചോല സ്ഥാനാര്‍ത്ഥി കെ കെ ജയചന്ദ്രനോട് ഒരു പിണക്കവുമില്ല; പ്രചാരണത്തിന് ഒപ്പമുണ്ടാകും’; എം എം മണി

ഇടുക്കി: ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കാൻ താല്‍പ്പര്യമില്ലായിരുന്നുവെന്ന് വ്യക്തമാക്കി എംഎല്‍എയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി. നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിത്വം ലഭിക്കാത്തതില്‍ പരാതിയൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉടുമ്പൻചോല സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്ത കെ...

തൃശൂരില്‍ വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ യുവതി മരിച്ച സംഭവം; ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്

തൃശൂര്‍: തൃശൂരില്‍ വീട്ടിലെ പ്രസവത്തെ തുടർന്ന് ചികിത്സയില്‍ കഴിയവെ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്. മരിച്ച മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് പൊലീസ് നടത്തിയ വിശദമായ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറും കുടുംബവും; പിന്നാലെ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ മകനെ താലോലിക്കുന്ന ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതിന്റെ വാർത്തകൾക്ക് പിന്നാലെ, കൂടിക്കാഴ്ചയിലെ ഏറ്റവും ഹൃദ്യമായ നിമിഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ മകൻ...

ജില്ലയില്‍ രൂക്ഷമായ പാചകവാതക ക്ഷാമം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്കയില്‍ സ്ഥാനാർത്ഥികള്‍.

കോട്ടയം : ജില്ലയില്‍ രൂക്ഷമായ പാചകവാതക ക്ഷാമം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്കയില്‍ സ്ഥാനാർത്ഥികള്‍. നേതാക്കള്‍ക്കും, പ്രവർത്തകർക്കും ദിവസേന ഭക്ഷണം ഒരുക്കുകയാണ് വെല്ലുവിളി. പ്രചാരണ യോഗങ്ങള്‍, വീടുതോറും നടത്തുന്ന സന്ദർശനങ്ങള്‍, പ്രവർത്തക സംഗമങ്ങള്‍...

താനൂരില്‍ മുഹമ്മദ് സമീര്‍, വളളിക്കുന്നില്‍ സി പി മുസ്തഫ, കാസര്‍കോട് ഷാനവാസ് പാദൂര്‍; തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി എല്‍ഡിഎഫ്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി എല്‍ഡിഎഫ്. താനൂര്‍, വള്ളിക്കുന്ന്, കാസര്‍കോട് മണ്ഡലങ്ങളിലുണ്ടായിരുന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് പുതിയ സ്ഥാനാർത്ഥികളെ മുന്നണി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് മണ്ഡലത്തില്‍ നാഷണല്‍ ലീഗ് പിന്തുണയോടെ എല്‍ഡിഎഫ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill