Saturday, March 21, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഓപ്പറേഷന്‍ ഡി -ഹണ്ട്;33 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 39 പേരെ അറസ്റ്റ് ചെയ്തു; എംഡിഎഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 1214 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു....

ആദ്യ ദിനം തന്നെ ഹൗസ് ഫുള്‍; പ്രേക്ഷകരെ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും കേന്ദ്രകഥാപാത്രങ്ങളിലെത്തിയ ചിത്രം ‘ഭീഷ്മർ’

പ്രേക്ഷകരെ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും കേന്ദ്രകഥാപാത്രങ്ങളിലെത്തിയ ചിത്രം ഭീഷ്മർ പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങള്‍ നേടി മുന്നേറുന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ഭീഷ്മർ ബുക്ക് മൈ ഷോയിലും...

പെരുമാറ്റച്ചട്ടലംഘനം: സി വിജില്‍ ആപ്പിലൂടെ ലഭിച്ചത് 162 പരാതികള്‍; മുഴുവന്‍ പരാതികളിലും നടപടികള്‍ സ്വീകരിച്ചു

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള സി വിജില്‍ മൊബൈല്‍ ആപ്പ് വഴി ശനിയാഴ്ച വൈകുന്നേരം അഞ്ചു വരെ ലഭിച്ചത് 162 പരാതികള്‍. മുഴുവന്‍ പരാതികളിലും തുടര്‍...

കോട്ടയം ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണത്തിലാണ്; ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്റ് എംസിസി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു; കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള സംയോജിത കണ്‍ട്രോള്‍ റൂം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ തെരഞ്ഞടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ...

കൊച്ചിയിൽ യുവതിയെയും യുവാവിനെയും നർകോട്ടിക് ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ച് പണവും ഐഫോണും കവർന്നു; 3 പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ നർകോട്ടിക് സെൽ ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ചേർത്തല വയലാർ സ്വദേശിയായ എൻകെ അമൽ (26), പള്ളുരുത്തി കാട്ടത്തറയിലെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill