Saturday, March 14, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ജി.സുധാകരൻ പിന്തുണ അറിയിച്ച് സിപിഎം അനുഭാവികൾ;ഇന്ന് വൈകിട്ട് സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുധാകരനെതിരെ പ്രകടനവും യോഗവും നടത്തും

  ആലപ്പുഴ: സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ മുൻമന്ത്രി ജി.സുധാകരനു പിന്തുണ അറിയിച്ച് സിപിഎം അനുഭാവികൾ. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും പാർട്ടി അംഗവുമായ ഷീബ രാകേഷ് സുധാകരനെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പെഴുതി. കഴിഞ്ഞ ദിവസം...

ഇറാന്റെ സൈന്യത്തോട് ആയുധങ്ങൾ ഉപേക്ഷിക്കണമെന്ന് ട്രംപ്;ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ അമേരിക്ക തകർത്തതായി ട്രംപ്

വാഷിംങ്ടൺ: ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇറാന്റെ സൈന്യത്തോട് ആയുധങ്ങൾ ഉപേക്ഷിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിലാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ...

കൊടും ചൂട്, ജാഗ്രത വേണം; സംസ്ഥാനത്ത് ഇന്ന്  കോട്ടയം ഉൾപ്പെടെ ഒമ്പത് ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍...

ട്രെയിനില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് സ്‌കൂബാ ടീം മണിക്കൂറുകളോളം നടത്തിയ തിരച്ചിലില്‍

തൃശൂര്‍: ട്രെയിനില്‍ നിന്നും ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹംകണ്ടെത്തി. കാസര്‍കോട് സ്വദേശിഅച്യുതാനന്ദ ഷേണായി ആണ് വ്യാഴാഴ്ച രാവിലെ വേണാട് എക്‌സ്പ്രസ്സില്‍ നിന്നും പുഴലേക്ക് വീണത്. 40 വയസായിരുന്നു. ദൂരെ വെച്ച് സംഭവം കണ്ടു നിന്ന...

എല്‍പിജി പ്രതിസന്ധി രൂക്ഷം: പരിഭ്രാന്തി പടര്‍ത്തുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദ്ദേശം

ന്യൂഡൽഹി: രാജ്യത്തെ പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ ആവർത്തിച്ച്‌ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം നിർദ്ദേശം നല്‍കി. ദൗർലഭ്യം റിപ്പോർട്ട് ചെയ്യുമ്പോള്‍ ആളുകള്‍ കൂട്ടമായി എത്തുന്ന ദൃശ്യങ്ങള്‍ കാണിക്കുന്നത്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill