Tuesday, March 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

7 വർഷം നീറിപ്പുകഞ്ഞ പക; അച്ഛനെ കൊലപ്പെടുത്തിയ പ്രതിയെ കോടതി വെറുതെ വിട്ടു; പക്ഷേ മകൻ വെടിവെച്ചു കൊന്നു; അങ്കമാലിയെ നടുക്കി പട്ടാപ്പകല്‍ നടന്ന വെടിവെപ്പ്

അങ്കമാലി: മഞ്ഞപ്രയിൽ മധ്യവയസ്‌കനെ വെടിവച്ച് കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശിയായ ജോസ് ആണ് കൊല്ലപ്പെട്ടത്. റിട്ടയേഡ് പട്ടാളക്കാരനായ പോളിയാണ് ജോസിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ജോലി കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ, കുളിക്കടവിൽ കുളിച്ചുകൊണ്ടിരുന്ന ജോസിനെ...

പുനലൂരിൽ മുഖംമൂടി ധരിച്ചെത്തി; സിസിടിവി കമ്പി വടി കൊണ്ട് എതിർ ദിശയിലേക്ക് തിരിച്ചുവെച്ചു; മൂന്നു കടകളുടെ പൂട്ട് പൊളിച്ചു; പണവും സാധനങ്ങളും കവർന്നു

കൊല്ലം: മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മൂന്നു കടകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തി.പുനലൂർ എസ്ബിഐക്ക് സമീപം ശാസ്താ ബിൽഡിങ്ങിൽ പുലർച്ചെ രണ്ടരയോടെയാണ് മോഷണം നടന്നത്. ശാസ്താ ഇലക്ട്രോണിക്സ് എന്ന കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 15,000...

ഒല്ലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി അയൽവാസി; കിണറ്റിൽ ചാടിയ പ്രതിയെ പുറത്തെടുത്തത് ഫയർഫോഴ്സ്

തൃശ്ശൂർ: തൃശ്ശൂർ ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു. 45കാരി സൗമ്യയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം കിണറ്റിൽ ചാടിയ പ്രതി തോമസിനെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. വീട്ടുകാർ തമ്മിൽ വർഷങ്ങളായുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്....

ബിരുദമുണ്ടോ ഫെഡറൽ ബാങ്കിൽ ജോലി നേടാം;അപേക്ഷ മാര്‍ച്ച് 17 വരെ

ഫെഡറല്‍ ബാങ്ക് അപ്രന്റീസ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ എന്‍ടിഎസ് അപ്രന്റീസ് പോര്‍ട്ടല്‍ മുഖേന മാര്‍ച്ച് 17 വരെ അപേക്ഷിക്കണം. തസ്തികയും ഒഴിവുകളും ഫെഡറല്‍ ബാങ്ക്...

കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ 2 ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

മലപ്പുറം: കൊണ്ടോട്ടിയില്‍ ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ അതിഥി തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രാധാന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ മൂന്ന് വര്‍ഷമായി കൊണ്ടോട്ടിയിലെ കോണ്‍ക്രീറ്റ് മിക്‌സ് കമ്പനിയില്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill