Monday, March 9, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കേരള സര്‍ക്കാരിന് കീഴില്‍ ജോലിയവസരം; 45,000 മുതല്‍ തുടക്ക ശമ്പളം, അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച്‌ 22

തിരുവനന്തപുരം: കേരള സര്‍ക്കാരിന് കീഴില്‍ നടക്കുന്ന പ്രോഗ്രാമിലേക്ക് വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. ഓഫീസര്‍, പ്രൊഡക്‌ട് ഡെവലപ്‌മെന്റ്, മാര്‍ക്കറ്റിങ് മാനേജര്‍, ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച്‌ 22ന് മുന്‍പായി...

നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തിയത് കഞ്ചാവ് പൊതികള്‍; പോലീസിൽ വിവരമറിയിച്ചതോടെ ഓടി രക്ഷപെട്ട് യാത്രക്കാർ; തിരച്ചിൽ ശക്തം

കൊച്ചി: നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ കാറില്‍ കഞ്ചാവ് പൊതികള്‍. കാറിൽ ഉണ്ടായിരുന്നവർ പോലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 8.45ഓടെയാണ് സംഭവം. കിഴക്കമ്പലം ഊരക്കാട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമാണ് നിയന്ത്രണം...

കോഴിക്കോട് നഗരത്തിൽ തുടർച്ചയായ ബൈക്ക് മോഷണങ്ങൾ: രൂപമാറ്റം വരുത്തി കുറഞ്ഞ വിലയ്ക്ക് വിൽപ്പന; കുട്ടി മോഷ്ടാക്കൾ പൊലീസ് പിടിയിൽ

കോഴിക്കോട്: നഗരത്തില്‍ തുടര്‍ച്ചയായി നടന്ന ബൈക്ക് മോഷണങ്ങളുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പൊലീസ് പിടികൂടി. നഗരപരിധിയില്‍ കഴിഞ്ഞ ഒരുമാസമായി നടന്ന മോഷണപരമ്പരയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പൊലീസ് വലയിലായത്. കഴിഞ്ഞ ഒരു...

വാഹനപരിശോധനയ്ക്കിടെ സ്കൂട്ടറിലെത്തിയ യുവാവ് എസ്.ഐ.യെ ഇടിപ്പിച്ച് നിർത്താതെ പോയി; സി.സി.ടി.വി. ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്

ചേലക്കര: വാഹന പരിശോധനയ്ക്കിടെ എസ്.ഐ.യെ സ്‌കൂട്ടറിലെത്തി ഇടിച്ചിട്ടു. ഞായറാഴ്ചയാണ് സംഭവം. ചേലക്കര പോലീസ് എസ്.ഐ. ജോളി സെബാസ്റ്റ്യനാണ് പരിക്കേറ്റത്. കാലുകൾക്ക് പരിക്കേറ്റ എസ്.ഐ. ആശുപത്രിയിൽ ചികിത്സ തേടി. വെങ്ങാനെല്ലൂർ സെൻററിൽ വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറിൽ എത്തിയ...

അമ്പലപ്പുഴയിൽ ജി .സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാല്‍, നേരിടാൻ വി.എസ്.അച്യുതാനന്ദന്റെ മകൻ അരുണ്‍കുമാറിനെ കളത്തിലിറക്കും; പുതിയ നീക്കവുമായി സിപിഎം

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തില്‍ മുതിർന്ന നേതാവ് ജി.സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാല്‍, നേരിടാൻ വി.എസ്.അച്യുതാനന്ദന്റെ മകൻ അരുണ്‍കുമാറിനെ കളത്തിലിറക്കാൻ സി.പി.എം നീക്കം. സുധാകരൻ മത്സരിക്കാൻ സാധ്യതയുണ്ടെന്നും, സ്ഥാനാർത്ഥിത്വം പാർട്ടിക്ക് കനത്ത വെല്ലുവിളി ഉയർത്തുമെന്നും വ്യക്തമാക്കുന്ന...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill