Monday, March 9, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സിപിഐയുമായി ഇടഞ്ഞ നാട്ടിക എംഎല്‍എ സി.സി. മുകുന്ദനെ കൂടെ കൂട്ടാൻ യുഡിഎഫും ബിജെപിയും: മുകുന്ദൻ കടുത്ത നിലപാടെടുത്ത് പുറത്തുപോയാല്‍ അത് വലിയ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ സിപിഐ സംസ്ഥാന നേതൃത്വം അനുനയ ചർച്ചകള്‍ക്ക് ഒരുങ്ങുകയാണ്.

തൃശൂർ: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി സിപിഐയുമായി ഇടഞ്ഞ നാട്ടിക എംഎല്‍എ സി.സി. മുകുന്ദനുമായി സംസാരിച്ച്‌ മുന്നണികള്‍. കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവർ മുകുന്ദനുമായി പ്രാഥമിക ചർച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്നാണ് വിവരം. ഇതിന് പിന്നാലെ...

‘പുതിയ മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങളെ വിളിച്ചിട്ടില്ല’; പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി സര്‍ക്കാര്‍

തിരുവനന്തപുരം: പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസില്‍ പുതുതായി ഉല്‍പ്പാദനം ആരംഭിക്കുന്ന മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുമെന്ന വാർത്തകള്‍ സർക്കാർ നിഷേധിച്ചു. മദ്യത്തെ മഹത്വവല്‍ക്കരിക്കാനോ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും നികുതി...

സൗദിയിലെ ആക്രമണം: ഇന്ത്യൻ പൗരൻ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് റിയാദിലെ ഇന്ത്യൻ എംബസി 

റിയാദ്:സൗദി അറേബ്യയിലെ അല്‍ ഖർജിലുണ്ടായ പ്രൊജക്റ്റൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യൻ പൗരൻ മരിച്ചുവെന്ന വാർത്തകള്‍ റിയാദിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി നിഷേധിച്ചു. ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം നിലവില്‍ ചികിത്സയിലാണെന്നും എംബസി വ്യക്തമാക്കി. ഇന്നലെ...

നാടിനെ നടുക്കിയ ഇലന്തൂർ നരബലിക്കേസിൽ വിചാരണ തുടങ്ങുന്നു: എറണാകുളം അഡീഷണൽ സെഷൻസ് കോടതി അഞ്ചിലാണ് വിചാരണ നടക്കുക.

കൊച്ചി: നാടിനെ നടുക്കിയ ഇലന്തൂർ നരബലിക്കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി അഞ്ചിൽ വിചാരണ തുടങ്ങുന്നു. തമിഴ്നാട് ധർമപുരം സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിലാണ് വിചാരണ നടക്കുക. കാലടിയിൽ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശിനി...

കേരള ജനതയുടെ പൊതു പണമാണെന്ന സത്യം തുറന്നു പറഞ്ഞതാണ് പ്രകോപനത്തിന് മുഖ്യകാരണം; മമ്മൂട്ടിയോട് മുഖ്യമന്ത്രിയും പാര്‍ട്ടിയും മാപ്പുപറയണം: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളില്‍ ആയിരക്കണക്കിന് സൈബർ ഗുണ്ടകളുടെ പുലഭ്യ പീഢനത്തിന് ഇരയായ മമ്മൂട്ടിയോട് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാപ്പുപറയയണമെന്ന് ചെറിയാൻ ഫിലിപ്പ്. പാർട്ടി ചാനല്‍ ചെയർമാൻ എന്ന നിലയിലുള്ള 25 വർഷത്തെ സേവനത്തിന് സി.പി.എം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill