Thursday, March 5, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വിവാദങ്ങൾക്കിടെ ജി സുധാകരനെ ഫോണിൽ വിളിച്ച് എംവി ഗോവിന്ദൻ; പരിഹസിച്ചതല്ലെന്ന് വ്യക്തമാക്കി ഗോവിന്ദൻ

തിരുവനന്തപുരം: എംവി ഗോവിന്ദൻ തന്നെ പരിഹസിച്ചെന്ന ആരോപണവുമായി കഴിഞ്ഞ ദിവസമാണ് ജി സുധാകരൻ രംഗത്ത് വന്നത്. പിന്നാലെ ജി സുധാകരനെ അനുനയിപ്പിക്കാൻ ശ്രമങ്ങളുമായി സിപിഐഎം. മെമ്പർഷിപ്പ് വിവാദങ്ങൾക്കിടെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ...

കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വരും മുമ്പേ മണലൂരില്‍ പ്രവര്‍ത്തനം തുടങ്ങി ടി. എന്‍. പ്രതാപന്‍; ചിറ്റാട്ടുകരയില്‍ വീട് വാടകക്കെടുത്തു, വാര്‍ ഹൗസ് തുടങ്ങി: വിക്ടറി ഉറപ്പെന്നും പ്രഖ്യാപനം

തൃശ്ശൂർ: കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നില്ലെങ്കിലും മണലൂരില്‍ ടി. എന്‍. പ്രതാപന്‍ പ്രവര്‍ത്തനം തുടങ്ങി. ചിറ്റാട്ടുകരയില്‍ വീട് വാടകയ്ക്കെടുത്തു വാര്‍ ഹൗസ് തുടങ്ങി. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വാര്‍ ഹൗസ് വിക്ടറി ഹൗസായി മാറുമെന്ന്...

ജെ എസ് എസ് (പി ) പാർട്ടി സംസ്ഥാന പ്രസിഡന്റ് എ.വി. താമരാക്ഷനെ പുറത്താക്കിയെന്ന് ഒരു വിഭാഗം: അഡ്വ. സി.പി. അജയകുമാർ പുതിയ പ്രസിഡന്റ്, കെ.പി.സുരേഷ് ജനറൽ സെക്രട്ടറി , പി.എം. ബിജുമോൻ...

കോട്ടയം: ജെ എസ് എസ് (പി) പാർട്ടി സംസ്ഥാന പ്രസിഡന്റ് എ.വി. താമരാക്ഷനെ പുറത്താക്കിയെന്ന അവകാശ വാദവുമായി ഒരു വിഭാഗം ജെ എസ് എസ് നേതാക്കൾ കോട്ടയത്ത് വാർത്താ സമ്മേളനം നടത്തി. 2026 മാർച്ച്...

ശബരിമല സ്വർണക്കൊള്ള: ‘ഉത്തരവാദി ബോര്‍ഡ് അധികൃതരും ഉദ്യോഗസ്ഥരും’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഇ ഡിക്ക് മൊഴി നല്‍കി തന്ത്രി കണ്ഠരര് രാജീവര്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഇ ഡിക്ക് മൊഴി നല്‍കി തന്ത്രി കണ്ഠരര് രാജീവര്. ഭരണപരമായ ഒരുകാര്യത്തിലും ഇതുവരെ ഇടപെട്ടിട്ടില്ല സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി ബോർഡ് അധികൃതരും ഉദ്യോഗസ്ഥരുമാണ്....

അങ്കമാലിയില്‍ 19കാരിയായ ജസ്‌ലിയ ജോണ്‍സന്റെ മരണത്തിനിടയാക്കിയ അപകടം; പ്രതിക്കായി ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കാന്‍ പൊലീസ്, ഒളിവില്‍ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നടപടി 

അങ്കമാലി: അങ്കമാലി 19കാരിയായ ജസ്‌ലിയ ജോണ്‍സന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ പ്രതിക്കായി ലുക്ക്‌ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ പൊലീസ്. ഒളിവില്‍ കഴിയുന്ന പ്രതി ഡോ. സിറിയക്ക് വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നോട്ടീസ് പുറത്തിറക്കുന്നത്. സിറിയക്കിനായി പൊലീസ് വ്യാപകമായ തെരച്ചില്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill