Monday, March 2, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോട്ടയം മെഡിക്കൽ കോളജിലെ ദിവസ വേതനക്കാരുടെ വർധിപ്പിച്ച ശമ്പളം വെട്ടിക്കുറയ്ക്കാൻ നീക്കം: ജനുവരിയിൽ വർധിപ്പിച്ച ശമ്പളം കിട്ടി: ഫെബ്രുവരിയിൽ വെട്ടി : ജീവനക്കാർ കടുത്ത പ്രതിഷേധത്തിൽ

കോട്ടയം: സർക്കാർ വർധിപ്പിച്ച ശമ്പളം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ കുറയ്ക്കാൻ നീക്കം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാർക്ക് കഴിഞ്ഞ മാസം ശബളം വർധിപ്പിച്ചിരുന്നു. ദിവസം 500 രൂപ...

റേഷൻ കടകൾ വഴി മൂന്ന് മാസത്തില്‍ ഒരിക്കല്‍ നല്‍കിയിരുന്ന മണ്ണെണ്ണ ഒറ്റമാസംകൊണ്ട് വിറ്റഴിക്കാൻ തീരുമാനം; വൈദ്യുതിയുള്ള വീട്ടുകാര്‍ക്ക് ഒരു ലിറ്റർ; ഇല്ലാത്തവർക്ക് നാല് ലിറ്റര്‍; മാര്‍ച്ച്‌ 31ന് മുൻപ് വിതരണം പൂർത്തിയാക്കും

തിരുവനന്തപുരം: മൂന്ന് മാസത്തില്‍ ഒരിക്കല്‍ നല്‍കിയിരുന്ന മണ്ണെണ്ണ റേഷന്‍ കടകള്‍ വഴി ഒരുമാസം കൊണ്ട് വിറ്റഴിക്കാന്‍ തീരുമാനം. കേന്ദ്രം അനുവദിച്ച മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. വൈദ്യുതിയുള്ള വീട്ടുകാര്‍ക്ക് റേഷന്‍ കടകള്‍ വഴി...

വ്യാജ ലൈംഗികാതിക്രമ കേസ്; സ്കൂൾ ഫണ്ടിലെ അഴിമതിക്കെതിരെ പരാതി നൽകിയതിലുള്ള വൈരാഗ്യം; പ്രധാന അധ്യാപകൻ പോക്‌സോ കേസില്‍ ജയിലിൽ കഴിഞ്ഞത് മൂന്ന് വർഷം

കാസർകോട്: പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി കുറ്റവിമുക്തനാക്കി. വിധി പ്രസ്താവിച്ചതിന് പിന്നാലെ കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. തെക്കിന്‍ സ്വദേശി ഗണേശനെയാണ് ഹോസ്ദുര്‍ഗ് പോക്‌സോ കോടതി വെറുതെവിട്ടത്. പരവനടുക്കം...

കോട്ടയം നഗരത്തിൽ അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളെ ഷെൽറ്ററിൽ പിടിച്ചിടണമെന്ന് ആവശ്യപ്പെട്ട് കോട്ടയം പൗരസമിതി ഭാരവാഹികൾ നഗരസഭാ ചെയർമാന് നിവേദനം നൽകി.

കോട്ടയം : കോട്ടയം പട്ടണത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ ഷെൽറ്ററിൽ പിടിച്ചിടണമെന്ന് കോട്ടയം ജില്ലാ പൗരസമിതി നഗരസഭാ ചെയർമാന് നിവേദനം നൽകി. ടൗണിൻ്റെ ഹൃദയഭാഗത്തു പൊട്ടിപൊളിഞ്ഞു കിടക്കുന്ന സ്ലാബുകൾ മാറ്റി പുതിയ...

കൊച്ചിയില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള 44 വിമാന സർവീസുകള്‍ റദ്ദാക്കി; ഇന്ന് ആറ് സർവീസുകള്‍ മാത്രം

കൊച്ചി : കൊച്ചിയില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള 44 വിമാന സർവീസുകള്‍ ഇന്ന് റദ്ദാക്കി. മേഖലയിലേക്കുള്ള ആറ് സർവീസുകള്‍ മാത്രമാണ് ഇന്ന് നടക്കുകയെന്നാണ് സിയാല്‍ നല്‍കുന്ന വിവരം. അമ്പതോളം വിമാന സർവീസ് ഉള്ളത്ല്‍ 44...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill