Sunday, March 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

യുഎഇയില്‍ ഇറാന്‍റെ ആക്രമണ ഭീതി കനക്കുന്നു; ദുബായ് ഗ്ലോബല്‍ വില്ലേജ് താത്കാലികമായി അടച്ചു; സന്ദര്‍ശകര്‍ക്ക് ഇന്ന് മുതല്‍ പ്രവേശനമില്ലെന്ന് അറിയിപ്പ്

ദുബായ്: ഇറാൻ - അമേരിക്ക - ഇസ്രയേല്‍ സംഘർഷം പശ്ചിമേഷ്യയില്‍ യുദ്ധഭീതി പടർത്തിയ സാഹചര്യത്തില്‍ മുൻകരുതല്‍ നടപടിയായി ദുബായ് ഗ്ലോബല്‍ വില്ലേജ് താത്കാലികമായി അടച്ചു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ഇന്ന്...

‘ആക്രമണം തുടരും; ആയിരക്കണക്കിന് കേന്ദ്രങ്ങള്‍ ആക്രമിക്കും; ജനങ്ങള്‍ തെരുവില്‍ ഇറങ്ങണം’; പശ്ചിമേഷ്യന്‍ സംഘര്‍ഷം കടുക്കുന്നതിനിടെ പ്രകോപനപരമായ പ്രസ്താവനയുമായി ബെഞ്ചമിൻ നെതന്യാഹു

ടെല്‍അവീവ്: പശ്ചിമേഷന്‍ സംഘര്‍ഷം കടുക്കുന്നതിനിടെ പ്രകോപനപരമായ പ്രസ്താവനയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഭീകര ഭരണകൂടങ്ങള്‍ക്കെതിരെ ഇനിയും സൈനിക നടപടിയുണ്ടാകുമെന്ന് നെതന്യാഹു പറഞ്ഞു. ആയിരക്കണക്കിന് കേന്ദ്രങ്ങള്‍ ആക്രമിക്കും എന്നാണ് നെതന്യാഹുവിന്‍റെ പ്രസ്താവന. ജനങ്ങള്‍ തെരുവില്‍...

ഖമനെയിയുടെ താത്കാലിക പിൻഗാമിയെ പ്രഖ്യാപിച്ച്‌ ഇറാൻ; ഇടക്കാല ചുമതല ഏറ്റെടുത്ത് ആയത്തൊളള അറാഫി; ഭരണഘടനയിലെ ആർട്ടിക്കിള്‍ 111 പ്രാബല്യത്തില്‍

ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തൊള്ള ഖമനെയിയുടെ വധത്തിന് പിന്നാലെ താത്ക്കാലിക പിൻഗാമിയെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാൻ. ആയത്തൊളള അറാഫിക്കാണ് ഇടക്കാല ചുമതല. ഇറാൻ ഭരണഘടനയിലെ ആർട്ടിക്കിള്‍ 111 പ്രാബല്യത്തില്‍ കൊണ്ടുവന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്....

​ഓട്ടോ നിരക്ക് അടിയന്തരമായി പരിഷ്കരിക്കണം; സർക്കാർ അവഗണനയ്ക്കെതിരെ ‘എ.എസ്.കെ’ പ്രതിഷേധത്തിലേക്ക്

​കോട്ടയം: സംസ്ഥാനത്ത് ഓട്ടോറിക്ഷാ നിരക്ക് കാലോചിതമായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ സ്നേഹ കൂട്ടായ്മ (ASK) സംസ്ഥാന കമ്മിറ്റി. 2022-ന് ശേഷം കഴിഞ്ഞ നാല് വർഷമായി ചാർജ് വർദ്ധിപ്പിക്കാത്തത് തൊഴിലാളികളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണെന്ന്...

അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി; സുഹൃത്തുക്കൾ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു

ഡബ്ലിൻ: അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. ബ്രേ മേഖലയിലെ കടലിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഡബ്ലിനിലെ ചെറിവുഡിൽ ഐ.ടി പ്രൊഫഷണലായിരുന്ന അശ്വതി രാജശേഖരനെ കാണാതായത്. ലുവാസിലെ യാത്രയ്ക്ക് ശേഷമാണ് അശ്വതിയെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill