Friday, February 27, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘ജയിലിന് പുറത്തേക്ക്…’;ശബരിമല സ്വര്‍ണക്കൊള്ള: കെ എസ് ബൈജുവിന് ദ്വാരപാലക കേസിലും ജാമ്യം

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിന് ജാമ്യം. ദ്വാരപാലക കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. ബൈജു ഇന്നുതന്നെ ജയില്‍ മോചിതനാകും. കട്ടിളപ്പാളി കേസില്‍...

ഇടുക്കി ഉടുമ്പന്‍ചോലയില്‍ മൂന്നാമങ്കത്തിനിറങ്ങാന്‍ എംഎം മണി; ദേവികുളത്ത് എ രാജ വീണ്ടും സ്ഥാനാര്‍ഥിയാകും: ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് പട്ടിക നല്‍കി

ഇടുക്കി: ഇടുക്കി ഉടുമ്പന്‍ചോലയില്‍ മത്സരിക്കാൻ എംഎം മണി വീണ്ടും ഇറങ്ങും. ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പട്ടികയില്‍ എംഎം മണി തന്നെ മത്സരിക്കണം എന്ന് ആവശ്യം. എം എം മണി തന്നെയായിരിക്കും ഉടുമ്പന്‍...

ലേഡീസ് ഹോസ്റ്റലിൽ മതിലുചാടിക്കയറി വനിതകളെ ആക്രമിക്കാൻ ശ്രമം; പ്രതി പിടിയിൽ

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ ലേഡീസ് ഹോസ്റ്റലിനുള്ളില്‍ വനിതകളെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. മുട്ടം, പൂമാല ലേഡിസ് ഹോസ്റ്റലുകളിലും പ്രതി നേരത്തെ കയറിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അറക്കുളം സ്വദേശി അഖില്‍ പി രഘു...

ഏറ്റുമാനൂരില്‍ മന്ത്രി വി.എൻ വാസവൻ വീണ്ടും മത്സരിക്കും; ‘കോട്ടയത്ത് സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക തയാറായി’: ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്

കോട്ടയം: കോട്ടയത്ത് സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക തയാറായി. സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളുടെ പട്ടിക ജില്ലാ സെക്രട്ടറിയേറ്റാണ് തയാറാക്കിയത്. ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. മന്ത്രി വിഎൻ വാസവൻ ഏറ്റുമാനൂരില്‍ വീണ്ടും മത്സരിക്കും....

കെഎസ്‌യു പ്രതിഷേധത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മന്ത്രി വീണാ ജോർജിനൊപ്പം സെൽഫി; ചിത്രം പ്രചരിച്ചതിന് പിന്നാലെ വിമർശനം; ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടി

കണ്ണൂർ: റെയില്‍വേ സ്റ്റേഷനില്‍ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തില്‍ ക്ഷതമേറ്റ് ചികിത്സയിലിരിക്കുന്ന മന്ത്രി വീണാ ജോർജിനൊപ്പം ആരോഗ്യപ്രവർത്തകർ സെല്‍ഫിയെടുത്തതില്‍ വിമർശനം. ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മന്ത്രിയുടെ ഓഫിസ് മെഡിക്കല്‍ കോളേജ് അധികൃതരോട് വിശദീകരണം തേടിയിരിക്കുകയാണ്....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill