Friday, February 27, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഡോ.ഷേർലി ദിവന്നിയ്ക്ക് ഡോ.ഹരി സ്മാരക പുരസ്കാരം : 15,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്: ചങ്ങനാശേരി ഗവ.ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസറാണ് ഡോ.ഷേർളി ദിവന്നി

കോട്ടയം∙പ്രശസ്ത ആയുർവേദ ചികിത്സകനായ ഡോ. സി.കെ.ഹരീന്ദ്രൻനായരുടെ സ്മരണാർഥമുള്ള ‘ഡോ.ഹരി ആയുർരത്ന’ പുരസ്കാരത്തിന് ഡോ.ഷേർലി ദിവന്നി അർഹയായി.15,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ആതുര സേവന രംഗത്ത് കോട്ടയം ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ആയുർവേദ...

മട്ടന്നൂരില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് കെ.കെ ശൈലജ; മണ്ഡലം മാറ്റുന്നത് സംബന്ധിച്ച അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു

കണ്ണൂർ: കെകെ ശൈലജയെ മട്ടന്നൂരില്‍ നിന്ന് മാറ്റി മറ്റേതെങ്കിലും മണ്ഡലത്തില്‍ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. എന്നാല്‍ മട്ടന്നൂരില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് കെകെ ശൈലജ. മണ്ഡലം മാറ്റുന്നത് സംബന്ധിച്ച അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. അഞ്ച് വട്ടം...

മന്ത്രിവീണാ ജോര്‍ജിന് എതിരേ കെഎസ് യു പ്രതിഷേധത്തില്‍ മര്‍ദനമോ സുരക്ഷാ വീഴ്ചയോ ഉണ്ടായിട്ടില്ലെന്ന് പോലീസ്: മന്ത്രി സമരക്കാര്‍ക്കെതിരെ തിരിഞ്ഞതോടെ അനുനയിപ്പിച്ച്‌ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിലും പോലീസുകാര്‍ നല്‍കിയ റിപ്പോര്‍ട്ട്.

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്ക് നേരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കരിങ്കൊടി പ്രതിഷേധം നടന്ന സംഭവത്തില്‍ വീണാ ജോര്‍ജിന് എതിരേ കെഎസ് യു പ്രതിഷേധത്തില്‍ മര്‍ദനമോ സുരക്ഷാ വീഴ്ചയോ ഉണ്ടായിട്ടില്ലെന്ന് പോലീസ്. മന്ത്രി സമരക്കാര്‍ക്കെതിരെ തിരിഞ്ഞതോടെ അനുനയിപ്പിച്ച്‌ പിന്തിരിപ്പിക്കാന്‍...

മന്ത്രിക്ക് ദീർഘയാത്ര പാടില്ലന്ന് മെഡിക്കൽ ബുള്ളറ്റിൻ: ഇരണ്ടു വെളുത്തപ്പോൾ കഴുത്തുളുക്കിയ മന്ത്രി കാറിൽ 500 കിലോമീറ്റർ അകലേക്ക് യാത്ര: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഡിസ് ചാർജ് മറ്റൊരു നാടകം: പുലർച്ചെ 4...

കണ്ണൂർ: കേരളത്തിന്റെ ആരോഗ്യ മേഖല ഭരിക്കുന്ന മന്ത്രി തന്നെ ഒരു പരിഹാസ്യമായ നാടകത്തിലെ കേന്ദ്ര കഥാപാത്രമായി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മള്‍ കാണുന്നത്. ഒരു സാധാരണക്കാരൻ സർക്കാർ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയാല്‍...

ഇടുക്കിയിൽ വഴിത്തര്‍ക്കത്തെത്തുടര്‍ന്ന് കൂട്ടത്തല്ല്; അ‌ഞ്ച് സ്‌ത്രീകള്‍ക്ക് പരിക്ക്, കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു

ഇടുക്കി: വഴിത്തർക്കത്തിനിടെയുണ്ടായ കൂട്ടത്തല്ലില്‍ അഞ്ച് സ്‌ത്രീകള്‍ക്ക് പരിക്ക്. ഇടുക്കി രാജാക്കാട് കുംഭപ്പാറയിലാണ് സംഭവം.സംഘർഷത്തില്‍ കോണ്‍ഗ്രസ് നേതാവ് ഷാജി കൊച്ചുകാരോട്ട് ഉള്‍പ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. തങ്ങളെ ചവിട്ടുകയും കല്ലുകൊണ്ട് അടിക്കുകയും ചെയ്തതായി മർദ്ദനത്തിനിരയായ സ്‌ത്രീകള്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill