Tuesday, February 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സർക്കാരിന് വൻ തിരിച്ചടി: സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോർത്തിയതുമായി ബന്ധപ്പെട്ട ഹർജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതി:ഓഫീസില്‍ നിന്ന് ഓരോ വ്യക്തിക്കും എത്ര സന്ദേശങ്ങള്‍ അയച്ചുവെന്ന വിവരം വിശദമാക്കി സത്യവാങ്മൂലം നല്‍കാൻ കോടതി...

കൊച്ചി: സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോർത്തിയതുമായി ബന്ധപ്പെട്ട ഹർജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതി. സ്പാർക്കിലെ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ ലഭിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. വ്യക്തിഗത വിവരങ്ങള്‍ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നും കോടതി...

കൊച്ചിയിൽ റെയിൽവേ ട്രാക്കിനടുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതി കോട്ടയം സ്വദേശിയെന്ന് സംശയം: ഫോണിലെ സ്വിം കാർഡ് പരിശോധനയിൽ സുധാ ബേബി എന്ന പേര് ലഭിച്ചു: കോട്ടയം പോലീസിന് വിവരം കൈമാറി: കൊന്നുതള്ളിയതെന്ന്...

കൊച്ചി: വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്. സമീപത്തുനിന്ന് കണ്ടെത്തിയ ഫോണിലെ സ്വിം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ കോട്ടയം സ്വദേശിനിയായ സുധ ബേബിയുടേതാണെന്ന്...

നയപ്രഖ്യാപന പ്രസംഗത്തില്‍ താൻ ഒഴിവാക്കിയ ഭാഗങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ഗവർണറുടെ അസാധാരണ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ താൻ ഒഴിവാക്കിയ ഭാഗങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ഗവർണറുടെ അസാധാരണ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ വായിച്ച ഭാഗങ്ങള്‍ മാത്രമേ സഭാ രേഖകളില്‍ നയപ്രഖ്യാപനമായി...

നിയമസഭയിൽ പ്രതിപക്ഷ ബഹളം, ഇറങ്ങിപ്പോക്ക്: 5 ബില്ലുകൾ ചർച്ചയില്ലാതെ പാസായി; ദേവസ്വംമന്ത്രി രാജിവയ്ക്കുന്നതു വരെ സഭാനടപടികളുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജിയാവശ്യപ്പെട്ട് ഇന്നും നിയമസഭ പ്രക്ഷുദ്ധം.നിയമസഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്നും സ്പീക്കർക്ക് മുന്നില്‍ ബാനറുയർത്തിയും പ്രതിപക്ഷ പ്രതിഷേധമുണ്ടായി. ചോദ്യോത്തരവേള തുടങ്ങിയപ്പോഴേ പ്രതിപക്ഷം പ്ലക്കാർഡുകളുമായി മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷനേതാവ്...

പഴയ സ്മാർട്ട് ഫോണും ലാപ് ടോപ്പും ഉപയോഗശൂന്യമായി എന്നു കരുതി വലിച്ചെറിയരുത്: അതിൽ സ്വർണത്തേക്കാൾ വിലയുള്ള നിധി ഒളിച്ചിരിപ്പുണ്ട്

തിരുവനന്തപുരം:നമ്മുടെ വീടുകളിലെ അലമാരകളിലും സ്റ്റോർ റൂമുകളിലും ഉപയോഗശൂന്യമായി കിടക്കുന്ന പഴയ സ്മാർട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും വെറും ഇലക്‌ട്രോണിക് മാലിന്യങ്ങളാണെന്ന് കരുതിയാല്‍ നമുക്ക് തെറ്റി. ശാസ്ത്രീയമായി നോക്കുമ്പോള്‍, ഇവ ആധുനിക സാങ്കേതികവിദ്യയുടെയും പ്രതിരോധ മേഖലയുടെയും നിലനില്‍പ്പിന് ആധാരമായ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill