Sunday, February 22, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സൗദിയിലെ ജൂവലറിയില്‍നിന്ന് അഞ്ചു കോടി രൂപയുടെ സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ; കൊയിലാണ്ടിയിൽനിന്നാണ് പ്രതിയെ പിടികൂടിയത്

കൊയിലാണ്ടി: സൗദി അറേബ്യയില്‍ മലപ്പുറം സ്വദേശികള്‍ നടത്തുന്ന ജൂവലറിയില്‍ നിന്നും സ്വർണം കവർന്ന കേസിലെ പ്രതിയെ കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നും പൊലീസ് പിടികൂടി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 10നാണ് കേസിനാസ്പദമായ സംഭവം. കാപ്പാട് കണ്ണങ്കടവ്...

കരമനയിൽ 14കാരൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ ആർസി ഉടമയായ അമ്മയ്‌ക്കെതിരെ കേസ്

തിരുവനന്തപുരം: കരമനയിൽ 14കാരൻ ഓടിച്ച കാർ മുപ്പതടി താഴ്ചയില്‍ വീണ സംഭവത്തില്‍ ആർസി ഉടമയായ അമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ നിന്നും 14കാരനും സുഹൃത്തും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്....

മന്ത്രിയെ രക്ഷിക്കാൻ തന്ത്രിയെ അറസ്റ്റ് ചെയ്തു; കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എസ്‌ഐടി അന്വേഷണത്തിലെ വീഴ്ച അന്വേഷിക്കും: കെ സി വേണുഗോപാല്‍

തന്ത്രി കണ്ഠര് രാജിവരര്‍ക്ക് പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്ത്. മന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് .ജാമ്യവിധി പരിശോധിക്കുമ്പോള്‍ എന്തോ പകയോടെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്‌തെന്ന്...

ഇരുചക്ര വാഹനത്തിൽ നിന്നും വീണ് കൈക്ക് പരിക്കേറ്റു ; 3 തവണ കൈ കെട്ടി വിട്ടു, 4ാം തവണ പ്ലാസ്റ്ററിട്ടു, അഴിച്ചപ്പോള്‍ കൈ വളഞ്ഞ നിലയില്‍’; മഞ്ചേരി മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ്...

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കൈ വളഞ്ഞതായി ആരോപണം. ബൈക്കില്‍ നിന്ന് വീണു പരിക്ക് പറ്റിയ വണ്ടൂർ പേരൂർ സ്വദേശി മങ്ങംപറമ്പില്‍ സുരേന്ദ്രനാണ് ദുരനുഭവം തുറന്ന് പറഞ്ഞത്. ഇനി വളവ്...

തൊണ്ടിമുതല്‍ കേസ്: ‘ശിക്ഷ മരവിപ്പിക്കണം’, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ആന്റണി രാജു

കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ ലഭിച്ച മൂന്ന് വർഷം തടവും 10,000 രൂപ പിഴയും മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം സെഷൻസ് കോടതി അപ്പീൽ തള്ളിയതിനെ തുടർന്നാണ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill