Saturday, February 21, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘ഓപ്പറേഷൻ സുഭാഷ്’; പില്ലറില്‍ കുടുങ്ങിയ പൂച്ചയെ താഴെയിറക്കാൻ കൈകോര്‍ത്ത് രക്ഷാസംഘം, ദൗത്യം താത്കാലികമായി നിര്‍ത്തി; രാത്രി 11 മണിയോടെ വീണ്ടും ആരംഭിക്കും

കൊച്ചി: കലൂർ മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ദൗത്യം താത്കാലികമായി നിർത്തിവെച്ചു. രാത്രി 11 മണിയോടെ മെട്രോ സർവീസ് പൂർണമായും നിർത്തിവെച്ച ശേഷം ഓപ്പറേഷൻ സുഭാഷ് വീണ്ടും ആരംഭിക്കും. മെട്രോ ഇലക്‌ട്രിക് ലൈനുകള്‍ നിർത്തിവെച്ചെങ്കില്‍...

ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി ഓട്ടോയിൽ ഇടിച്ച് അപകടം; മറിഞ്ഞ ഓട്ടോ മറ്റൊരു കാറിലിടിച്ച്‌ നിന്നു; മൂന്നുപേര്‍ക്ക് പരിക്ക്

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി ഓട്ടോയിൽ ഇടിച്ച്‌ അപകടം. ഇന്ന് രാവിലെ 7.30ന് കണ്ണൂർ മേലെ ചൊവ്വ വൈദ്യർ പീ‌ടികയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയില്‍ ഇടിക്കുകയും,...

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; രണ്ട് കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി 69 ലക്ഷം വോട്ടമാരാണ് പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ പട്ടിക ലഭ്യമാണ്. https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റില്‍ നിങ്ങളുടെ വോട്ടർ ഐഡി...

വണ്ടാനം മെഡിക്കൽ കോളേജ് ചികിത്സാപിഴവ്: ഇനി എന്ത് നടപടിയാണ് വേണ്ടതെന്ന് പ്രതിപക്ഷം വ്യക്തമാക്കണം; യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളോട് പ്രതികരിച്ച് മന്ത്രി വീണ ജോർജ് 

പത്തനംതിട്ട: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവുമായി ബന്ധപ്പെട്ട യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങൾക്കെതിരെ ആരോഗ്യമന്ത്രി വീണ ജോർജ്. ചട്ടപ്രകാരം ഉത്തരവാദികൾക്കെതിരെ നടപടി എടുത്തുവെന്നും ഇനി എന്ത് നടപടിയാണ് വേണ്ടതെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്നും മന്ത്രി...

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താസമ്മേളനം വിലക്കി ജിസിഡിഎ; അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കിയത്

കലൂര്‍: കലൂര്‍ സ്റ്റേഡിയത്തിന്റെ വാടകക്കാര്യത്തില്‍ തര്‍ക്കം തുടരുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താ സമ്മേളനം വിലക്കി ജിസിഡിഎ. അനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളേയും മാധ്യമപ്രവര്‍ത്തകരെയും പ്രസ് കോണ്‍ഫറസ് റൂമില്‍ നിന്ന് ഇറക്കിവിട്ടു.   നാളത്തെ ഐഎസ്‌എല്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill