Saturday, February 21, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വസ്തുവിന്റെ ഫെയർ വാല്യു നിശ്ചയിക്കാൻ 10000 രൂപ ആവശ്യപ്പെട്ടു ; കൊല്ലം പിറവന്തൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് വിജിലൻസിന്റെ പിടിയിൽ

കൊല്ലം :പിറവന്തൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് പിടിയിലായി. പിറവന്തൂർ വില്ലേജ് ഓഫീസിലെ മുഹമ്മദ് ഖാൻ ആണ് വിജിലൻസ് പിടിയിലായത്. പിറവന്തൂർ സ്വദേശി നിധിൻ നൽകിയ പരാതിയിലാണ് നടപടി. വസ്തുവിന്റെ ഫെയർ വാല്യു...

പൂരം കലക്കൽ വിവാദത്തിൽ മുന്‍മന്ത്രി വി.എസ്‌. സുനില്‍കുമാറിനെ ശാസിച്ച് പാർട്ടി: തൃശൂര്‍ ജില്ലയിലെ ശക്‌തനായ നേതാവായിരുന്നെങ്കിലും പാർട്ടി ഒതുക്കി മൂലയ്ക്കിരുത്തി:പാര്‍ട്ടിയില്‍ ഒപ്പം നില്‍ക്കാന്‍ ആളില്ലാതെ ഒറ്റപ്പെട്ട അവസ്‌ഥയിലാണ്‌ സുനിൽകുമാർ.

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുവട്ടംകൂടി മത്സരിക്കാന്‍ കച്ചമുറുക്കിയ മുന്‍മന്ത്രി വി.എസ്‌. സുനില്‍കുമാറിനെതിരേ സി.പി.ഐയില്‍ പടയൊരുക്കം. പാര്‍ട്ടിക്ക്‌ ഏറെ വേരോട്ടമുള്ള തൃശൂര്‍ ജില്ലയിലെ ശക്‌തനായ നേതാവായിരുന്നെങ്കിലും സുനില്‍കുമാര്‍ നിലവില്‍ രാഷ്‌ട്രീയനിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്‌. പാര്‍ട്ടിയെ നിയന്ത്രിക്കുന്ന പുതുനേതൃനിരയാകട്ടെ...

ചികിത്സാപ്പിഴവിനെ തുടർന്ന് വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം;  ശസ്ത്രക്രിയ പൂർത്തിയായി, ഉഷാ ജോസഫിന്റെ വയറ്റില്‍ നിന്ന് കത്രിക പുറത്തെടുത്തു: തൊണ്ടിമുതല്‍ പൊലീസിന് കൈമാറി

കൊച്ചി: വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിനെ തുടർന്ന് വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി. ഇന്ന് ഉച്ചയോടെയാണ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെ ഉഷയുടെ വയറ്റില്‍ നിന്ന് കത്രിക പുറത്തെടുത്തത്....

വയനാട് എടയൂരിൽ വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞ് അപകടം ; ആറ് ഉദ്യോഗസ്ഥർക്ക് പരിക്ക്

തിരുനെല്ലി : വയനാട് അപ്പപ്പാറ എടയൂരിൽ വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞ് ആറ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പതിവ് പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെ ജംഗിൾ റിസോർട്ടിന് സമീപം കുതിരക്കോട് വെച്ചാണ് അപകടം. നിയന്ത്രണം...

ചുരിദാര്‍ ധരിച്ചതിന്റെ പേരില്‍ അധ്യാപികയെ സ്‌കൂളില്‍ തടഞ്ഞ സംഭവം: പ്രധാനാധ്യാപികയ്ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

കൊല്ലം: കൊട്ടാരക്കരയില്‍ ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ സ്‌കൂളില്‍ തടഞ്ഞ സംഭവത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. ഈശ്വരവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ് നായര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ചുരിദാറിട്ടതിന്റെ പേരില്‍ സ്‌കൂളില്‍ പ്രവേശിക്കുന്നത്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill