Saturday, February 21, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഭാര്യയെ വീട്ടിലേക്ക് വിളിച്ചുവരുത്തി മകളുടെ മുന്നിൽ വെച്ച് തീക്കൊളുത്തി ; തിരുവനന്തപുരം പാങ്ങോട് യുവതിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്കും മകനും ജീവപര്യന്തം

തിരുവനന്തപുരം : പാങ്ങോട് യുവതിയെ തീ കൊളുത്തി കൊന്ന കേസിൽ അമ്മക്കും മകനും ജീവപര്യന്തം വിധിച്ച് കോടതി. ചന്തക്കുന്നിലെ റാഹില ബീവി, മകൻ സാഗർ എന്നിവർക്കാണ് നെടുമങ്ങാട് കോടതി ജീവപര്യന്ത്യം ശിക്ഷ വിധിച്ചത്. പഴവിള സ്വദേശിനി...

മഹിളാ കോണ്‍ഗ്രസ് നേതാവ് ആർ രശ്മി ബിജെപിയില്‍ ചേര്‍ന്നു; രശ്മി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് നേതാവ് ആർ രശ്മി ബിജെപിയില്‍ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നല്‍കി സ്വീകരിച്ചു. നെഞ്ചോട് ചേർത്ത് പിടിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം...

ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ആവശ്യം; ഡോക്ടർമാരോട് ചോദിക്കാതെ സാധിക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ ആശുപത്രിയിൽ യുവാവിൻ്റെ പരാക്രമം; ലേബർ റൂമിൻ്റെ വാതിലും മറ്റ് സാധനങ്ങളും അടിച്ച് തകർത്തു

കണ്ണൂർ: ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടത് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ യുവാവിന്റെ അതിക്രമം. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. ലേബര്‍റൂം അടിച്ചു തകര്‍ത്ത കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദിനെ (24) പോലീസ് അറസ്റ്റ് ചെയ്തു....

സംസ്ഥാനത്ത് ചികിത്സാ പിഴവുകള്‍ ആവര്‍ത്തിക്കുന്നതിനിടെ ആരോഗ്യ രംഗം ശുദ്ധീകരിക്കാന്‍ ലക്ഷ്യമിട്ട വിജിലന്‍സ് സെല്‍ ഫയൽ ഒന്നര വർഷമായി ആരോഗ്യ മന്ത്രിയുടെ മേശപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സാ പിഴവുകള്‍ ആവര്‍ത്തിക്കുന്നതിനിടെ ആരോഗ്യ രംഗം ശുദ്ധീകരിക്കാന്‍ ലക്ഷ്യമിട്ട വിജിലന്‍സ് സെല്‍ എവിടെ എന്ന ചോദ്യമുയരുന്നു. 2018ല്‍ പ്രഖ്യാപിച്ച വിജിലന്‍സ് സെല്‍ ഇപ്പോഴും ഫയലില്‍ ഉറങ്ങുകയാണ്. ആരോഗ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി...

ചവറയിൽ ഷിബു ബേബി ജോണ്‍ മത്സരിക്കും:ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഷിബു ബേബി ജോണ്‍ ഒഴിഞ്ഞു.

കൊല്ലം: തിയമസഭാ തിരഞ്ഞെടുപ്പ്, ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഷിബു ബേബി ജോണ്‍ ഒഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് താല്‍ക്കാലികമായി സ്ഥാനം ഒഴിഞ്ഞത്. ചവറയിലാകും ഷിബു ബേബി ജോണ്‍ മത്സരിക്കുക. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill