Tuesday, February 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തിരുവനന്തപുരത്ത് സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; 15 കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 15 കുട്ടികള്‍ക്ക് പരിക്ക്. നെയ്യാറ്റിൻകരക്കടുത്ത് പൂവത്തൂര്‍ ഗവണ്‍മെന്‍റ് യുപി സ്കൂളിലെ ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ കുട്ടികളെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വണ്ടിയിലെ ആയയ്ക്കും പരിക്കേറ്റിട്ടുണ്ട്. സ്കൂളിന്...

കോൺഗ്രസ് ഇനി വേറേ ലെവൽ: സ്ഥാനാർത്ഥി മോഹികളോട് കോൺഗ്രസ്, തോറ്റാൽ മറ്റ് സ്ഥാനമാനങ്ങൾ ഒന്നും ഇല്ല: സ്ഥിരമായി മത്സരിക്കുന്നവരും വേണ്ട:സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നവര്‍ക്കും സീറ്റില്ല.

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച്‌ 8-ന് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ഈ മാസം തന്നെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തീരുമാനമായി. പത്തുവര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിക്കാന്‍...

ഇടുക്കി തൊടുപുഴ മുതലക്കോടത്ത് റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം, പ്രതിഷേധവുമായി നാട്ടുകാര്‍

ഇടുക്കി: റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ഇടുക്കി തൊടുപുഴ മുതലക്കോടത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. മുതലക്കോടം സ്വദേശി ജെയ്‌സ് ബെന്നി (27) ആണ്...

മുസ്ലിം ലീഗിനും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ രൂക്ഷ വിമർശനവുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

കൊച്ചി:മുസ്ലിം ലീഗിനും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ വിമർശനങ്ങള്‍ ഉന്നയിച്ചു എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗ് അധികാരത്തില്‍ കയറി കുറെ വർഷം കിട്ടാവുന്നതെല്ലാം സ്വന്തമാക്കിയെന്നും കിട്ടിയതൊന്നും പോര’ എന്നതാണ് അവരുടെ നിലപാടെന്നും...

മദ്യ ലഹരിയിൽ വീട്ടിൽ വഴക്ക്: പിടികൂടിയപ്പോൾ പോലീസിന് നേരേ കയേറ്റം: ഒടുവിൽ പോലീസ് സ്റ്റേഷന് മുന്നിൽ കിടന്ന് ഉപരോധം: സംഭവം കുമരകത്ത്

കുമരകം: മദ്യലഹരിയിൽ വീട്ടിലും പോലീസ് സ്റ്റേഷനിലും ബഹളം . ഒടുവിൽ പോലീസ് സ്റ്റേഷനു മുന്നിൽ കിടന്ന് പ്രതിഷേധം. ഇന്നലെ വൈകിട്ട് കുമരകത്താണ് ഒരു മദ്യപൻ പ്രശ്നമുണ്ടാക്കിയത്. വീട്ടിൽ വഴക്കുണ്ടാക്കിയ യുവാവിനെ സഹികെട്ട് വീട്ടുകാർ പോലീസിൽ വിവരം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill