Monday, February 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോട്ടയത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി: സ്ത്രീകൾ അടക്കമുള്ള പ്രതിഷേധക്കാർ കസ്റ്റഡിയിൽ .

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോട്ടയത്ത് കരിങ്കൊടി. കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനായി എത്തിയതായിരുന്നു മുഖ്യമന്ത്രി. പോലീസ് പരേഡ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ വന്നിറങ്ങിയ ഉടൻ പ്രതിഷേധക്കാർ മുദ്രാവാക്യം...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഭാഗ്യതാര ലോട്ടറി (16/02/2026)ഫലം ഇവിടെ കാണാം

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഭാഗ്യതാര ലോട്ടറി (16/02/2026)ഫലം ഇവിടെ കാണാം 1st Prize-Rs :1,00,00,000/- BD 540307 (ERNAKULAM)   Cons Prize-Rs :5,000/- BA 540307 BB 540307 BC 540307 BE 540307 BF 540307 BG 540307 BH 540307...

സർക്കാരിനെതിരെ തുറന്നടിച്ചതിന് തൊട്ടുപിന്നാലെ കെ. സച്ചിദാനന്ദൻ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി സംസ്ഥാന സർക്കാർ: മെയ് 31 വരെയാണ് കാലാവധി നീട്ടിയിട്ടുള്ളത്.

തൃശൂർ: കെ. സച്ചിദാനന്ദൻ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി സംസ്ഥാന സർക്കാർ. മെയ് 31 വരെയാണ് കാലാവധി നീട്ടിയിട്ടുള്ളത്. സച്ചിദാനന്ദനെ പിണക്കാതെ മുന്നോട്ടുപോകാനാണ് സിപിഎം തീരുമാനം. സച്ചിദാനന്ദൻ സർക്കാരിനെതിരെ തുറന്നടിച്ചതിന് തൊട്ടുപിന്നാലെ സിപിഎം...

യുവതിയെ മകന്റെ സുഹൃത്ത് പീഡിപ്പിച്ചതായി പരാതി: 35 കാരിയായ കൊലക്കേസ് പ്രതിയായ യുവതിയാണ് പരാതിക്കാരി

കാസര്‍കോട്: ബേക്കല്‍ പൊലീസ് സബ് ഡിവിഷന്‍ പരിധിയിലെ ഒരു കൊലക്കേസില്‍ പ്രതിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി. 35 കാരി നല്‍കിയ പരാതിയില്‍ മകന്റെ സുഹൃത്തായ 22 കാരനെതിരെ മേല്‍പ്പറമ്പ് പൊലീസ് ബലാത്സംഗത്തിനു കേസെടുത്തു. 2025 നവംബര്‍...

ആറ്റുകാൽ പൊങ്കാല മുന്നൊരുക്കം: ഭക്ഷ്യസ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ; ലൈസൻസ്, മെഡിക്കൽ ഫിറ്റ്നസ്, വെള്ളത്തിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റ് നിർബന്ധം, അന്നദാനം നടത്തുന്നവർക്ക് മുൻകൂർ രജിസ്ട്രേഷനും 

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാൻ എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ ലൈസൻസ് രജിസ്ട്രേഷൻ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം. പരിശോധന സമയത്ത്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill