Monday, February 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

എസ്‌എഫ്‌ഐക്കാരെ ഇടിവളയിട്ട് മര്‍ദിച്ചതിന് തെളിവ്; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്; പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാളിനുള്ളില്‍ വച്ച്‌ എസ്‌എഫ്‌ഐക്കാർ വളഞ്ഞിട്ട് തല്ലിയ പൊലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോ‍ർട്ട്. മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസ് എന്നാണ് ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണറുടെ റിപ്പോർട്ട്....

ചോറ്റാനിക്കരയില്‍ ആദിത്യയുടെ മരണം; കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവില്ല; ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകള്‍ കണ്ടെത്താൻ ശ്രമം

ചോറ്റാനിക്കര: എറണാകുളം ചോറ്റാനിക്കരയില്‍ പ്ലസ് വണ്‍ വിദ്യാർഥിനി ആദിത്യ (16)യുടെ ആത്മഹത്യയില്‍ ദുരൂഹത തുടരുന്നു. പെണ്‍കുട്ടിക്ക് കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല എന്ന് പൊലീസ്. കൊറിയൻ ഭാഷ പഠിക്കാൻ കുട്ടി താത്പര്യം കാണിച്ചിരുന്നു....

ഗുരുതര വീഴ്ച…! ഫാര്‍മസികള്‍ക്ക് ഡ്രഗ് ലൈസൻസില്ല; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സുരക്ഷാ മാനദണ്ഡ പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ സുരക്ഷാ മാനദണ്ഡ പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍. ഫാർമസികള്‍ക്ക് ഡ്രഗ് ലൈസൻസില്ല എന്നാണ് കണ്ടെത്തല്‍. വാക്സീൻ ഉള്‍പ്പെടെ സൂക്ഷിക്കുന്ന ഫാർമസികള്‍ക്ക് താപനില നിയന്ത്രണത്തിന് സംവിധാനമില്ല. റേഡിയോഗ്രഫി യൂണിറ്റിന്‍റെ ലൈസൻസ് മൂന്നു...

ആരോഗ്യവകുപ്പിന്റെ പരിശോധന നിലച്ചു; വ്യാജ വെളിച്ചെണ്ണ വ്യാപകം; ഒരുകിലോ കൊപ്രയ്ക്ക് 220 രൂപ;വെളിച്ചെണ്ണ ലിറ്ററിന് 200 – 260; ഓഫറുകളിൽ വീണു പോകല്ലേ

കോഴിക്കോട് : വെളിച്ചെണ്ണ വില ഉയർന്നതോടെ വിപണിയിൽ പിടിമുറുക്കി വ്യാജന്മാർ.തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വൻകിട ലോബിയാണു വിപണിയിൽ വ്യാജ വെളിച്ചെണ്ണ വിൽക്കുന്നത്. തമിഴ്നാട്ടിലെ മൊത്തക്കച്ചവടക്കാരിൽ നിന്നു വാങ്ങുന്ന വ്യാജ വെളിച്ചെണ്ണ വയനാട്, കോഴിക്കോട്, വടകര...

വി.എസിന്‍റെ മുൻ പിഎ എ.സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാകും;വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ നാളെ സുരേഷ് പങ്കെടുക്കും

പാലക്കാട്: മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മുൻ പിഎ ആയിരുന്ന എ.സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാകും. വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ നാളെ സുരേഷ് പങ്കെടുക്കും. കെപിസിസി നേതാക്കൾ എ.സുരേഷുമായി ചർച്ച നടത്തി....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill